പോ​ക്സോ കേ​സി​ൽ അ​റ​സ്റ്റ്
Sunday, July 3, 2022 12:48 AM IST
കോ​യ​ന്പ​ത്തൂ​ർ : വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച അ​മ്മ​യു​ടെ ആ​ണ്‍​സു​ഹൃ​ത്തി​നെ പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു ചെ​യ്തു. മ​ധു​ക്ക​ര ബാ​ല​കൃ​ഷ്ണ​ൻ (38) ആ​ണ് പ​ങ്കാ​ളി​യാ​യ യു​വ​തി​യു​ടെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യാ​യ മ​ക​ളെ പീ​ഡീ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​റ​സ്റ്റി​ലാ​യ​ത്.

അ​ശ്ലീ​ല വീ​ഡീ​യോ​ക​ൾ കാ​ണി​ച്ച് പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ചി​രു​ന്നു. ഇത് പ​ല പ്രാ​വ​ശ്യം പെ​ണ്‍​കു​ട്ടി അ​മ്മ​യോ​ട് സൂ​ചി​പ്പി​ച്ചി​രു​ന്നു​വെ​ങ്കി​ലും പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ല്ല.

തു​ട​ർ​ന്ന് പെ​ണ്‍​കു​ട്ടി സ്കൂ​ൾ പ്ര​ധാ​നാ​ധ്യാ​പി​ക​യോ​ട് വി​വ​രം പ​റ​യു​ക​യും അ​വ​ർ പേ​രൂ​ർ ഓ​ൾ വി​മ​ൻ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ല്കു​ക​യും കേ​സെ​ടു​ത്ത പോ​ലീ​സ് ബാ​ല​സു​ബ്ര​ഹ്മ​ണ്യ​ത്തെ പോ​ക്സോ ആ​ക്ടി​ൽ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു.