ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡ് നി​ർ​മാ​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, June 30, 2022 12:23 AM IST
നെന്മാറ: കി​ഫ്ബി ഫ​ണ്ടി​ൽ അ​നു​വ​ദി​ച്ച 1.87 കോ​ടി രൂ​പ ഉ​പ​യോ​ഗി​ച്ചു സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നി​ർ​മി​ക്കു​ന്ന ഐ​സൊ​ലേ​ഷ​ൻ വാ​ർ​ഡി​ന്‍റെ നി​ർ​മാ​ണം കെ. ​ബാ​ബു എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അ​ധ്യ​ക്ഷ സി. ​ലീ​ലാ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഉ​പാ​ധ്യ​ക്ഷ ശ്രീ​ജ രാ​ജീ​വ്, പ്ര​ബി​ത ജ​യ​ൻ, മ​ണി​ക​ണ്ഠ​ൻ, ഡോ.​വി.​ആ​ർ. ജ​യ​ന്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി

കൊ​ല്ല​ങ്കോ​ട്: സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി ചാ​ർ​ജ് വ​ർ​ധ​ന​യ്ക്കെ​തി​രെ ബി​ജെ​പി കൊ​ല്ല​ങ്കോ​ട് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വൈ​ദ്യു​തി ഓ​ഫീ​സ് പ്ര​തി​ഷേ​ധ മാ​ർ​ച്ച് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​എം. ഹ​രി​ദാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ സ​തീ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പി.​ജെ. ദീ​പ​ക്, കെ.​ജി.​ പ്ര​മോ​ദ് കു​മാ​ർ, ടി.സി. ക​ണ്ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ടൗ​ണി​ൽ നി​ന്നും ചി​ക്ക​ണാം പാ​റ വൈ​ദ്യു​തി ഓ​ഫീ​സി​ലേ​ക്ക് ബി​ജെ​പി പ്ര​വ​ർ​ത്ത​ക​ർ പ്ര​ക​ട​ന​വും ന​ട​ത്തി.