നവജാത ശി​ശു മ​രി​ച്ചു
Tuesday, June 28, 2022 10:39 PM IST
അ​ഗ​ളി: ഷോ​ള​യൂ​ർ മാ​റ​ന​ട്ടി ആ​ദി​വാ​സി ഉൗ​രി​ൽ നവജാത ശി​ശു മ​രി​ച്ചു. മാ​ര​ന​ട്ടി​യി​ൽ സി​ജു- സു​മ​തി ദ​ന്പ​തി​ക​ളു​ടെ കു​ഞ്ഞാ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നു​മ​ണി​യോ​ടെ തൃ​ശൂ​ർ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ലാ​യി​രു​ന്നു പ്ര​സ​വം. ഓഗസ്റ്റ് ഒന്നിനായിരു ന്നു പ്രസവതീയതിയെങ്കിലും പ്രസവം നേരത്തെ യായി.

മാ​താ​വി​ന് ബി​പി, ഷു​ഗ​ർ തു​ട​ങ്ങി അ​സ്വ​സ്ഥ​ത​ക​ളു​ള്ള​തി​നാ​ൽ വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ട്ട​ത്ത​റ ആ​ശു​പ​ത്രി​യി​ൽ നി​ന്നും ശ​നി​യാ​ഴ്ച തൃ​ശൂ​രി​ലേ​ക്ക് അ​യ​ക്കു​ക​യാ​യി​രു​ന്നു.