ജീ​വി​ത പ്ര​തി​സ​ന്ധി​ക​ളി​ൽ പ​ട​വെ​ട്ടി​യ മ​ധു​ബാ​ല​യ്ക്ക് പ്ല​സ്ടു​വി​ൽ മി​ന്നും വി​ജ​യം
Monday, June 27, 2022 12:47 AM IST
കൊ​ല്ല​ങ്കോ​ട് : സാ​ന്പ​ത്തി​ക പ​രാ​ധീ​ന​ത​യി​ലും ഇ​ഴ​ജ​ന്തു​ക്ക​ളു​ടെ സാ​മീ​പ്യ​വും അ​തി​ജീ​വി​ച്ച് മ​ധു​ബാ​ല പ്ല​സ്ടു​വി​ൽ സ​ന്പൂ​ർ​ണ്ണ വി​ജ​യം നേ​ടി​യ​ത് വി​ട്ടു​കാ​ർ​ക്കും നാ​ട്ടു​കാ​ർ​ക്കും അ​ഭി​മാ​ന​മാ​യി. പ​ല്ലാ​വൂ​ർ എം.​കെ. ത​റ​യി​ൽ ദേ​വ​ൻ സ​വി​ത ദ​ന്പ​തി​മാ​രു​ടെ മ​ക​ളാ​ണ് മ​ധു​ബാ​ല.

കൊ​ടു​വാ​യൂ​ർ ഗ​വ ഹ​യ​ർ​സെ​ക്ക​ന്‍റ​റി സ്കൂ​ളി​ൽ നി​ന്നാ​ണ് പ്ല​സ്ടു​വി​ൽ മി​ക​ച്ച വി​ജ​യം നേ​ടി വി​ജ​യി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം പ്ല​സ്ടു ഫ​ലം വ​ന്ന​പ്പോ​ൾ മ​ധു​ബാ​ല ഫു​ൾ എ​പ്ല​സ് നേ​ടി​യ വി​വ​രം അ​റി​ഞ്ഞ് മാ​താ​പി​താ​ക്ക​ൾ​ക്കൊ​പ്പം സ്കൂ​ൾ അ​ധ്യാ​പ​ക​രും സ​ന്തോ​ഷ ല​ഹ​രി​യി​ലാ​യി. പ​ല്ല​ശ്ശേ​ന എം.​കെ. ത​റ​യി​ൽ താ​ല്കാ​ലി​ക​മാ​യി നി​ർ​മ്മി​ച്ച് ഒ​റ്റ​മു​റി വീ​ട്ടി​ലാ​ണ് മ​ധു​ബാ​ല അ​ച്ഛ​നും അ​മ്മ​യ്ക്കും ര​ണ്ടു സ​ഹോ​ദ​ര​ങ്ങ​ൾ​ക്കു​മൊ​പ്പം എ​ട്ട് വ​ർ​ഷ​മാ​യി താ​മ​സി​ച്ചു വ​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന് മൂ​ർ​ഖ​ൻ പാ​ന്പി​നെ ക​ണ്ട് വി​വ​രം അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് കൊ​ല്ല​ങ്കോ​ട് റെ​യ്ഞ്ച് ഫോ​റ​സ്റ്റ​ർ പി.​എ​സ്. മ​ണി​യ​നും ജീ​വ​ന​ക്കാ​രും മ​ധു​ബാ​ല​യു​ടെ വീ​ട്ടി​ലെ​ത്തി ര​ണ്ടു മ​ണി​ക്കൂ​റോ​ളം തി​ര​ച്ചി​ൽ ന​ട​ത്തി പാ​ന്പി​നെ പി​ടി​കൂ​ടി സീ​താ​ർ​കു​ണ്ട് വ​ന​മേ​ഖ​ല​യി​ൽ വി​ട്ടു. മ​ധു​ബാ​ല​യ്ക്ക് സി​വി​ൽ സ​ർ​വീ​സി​ൽ ചേ​ര​ണ​മെ​ന്ന​താ​ണ് ആ​ഗ്ര​ഹം.

സു​ര​ക്ഷി​ത​മാ​യ വീ​ട് നി​ർ​മ്മി​ക്കു​ന്ന​തി​നാ​യി ദേ​വ​ൻ പ​ല ത​വ​ണ പ​ല്ല​ശ്ശേ​ന പ​ഞ്ചാ​യ​ത്തി​ൽ അ​പേ​ക്ഷ ന​ല്കി കാ​ത്തി​രി​ക്കു​ക​യാ​ണ്.

മ​ധു​ബാ​ല​യു​ടെ തു​ട​ർ​പ​ഠ​ന​ത്തി​ന് പ​രോ​പ​കാ​ര മ​ന​സു​ക​ളു​ടെ കാ​രു​ണ്യ​ത്തി​നു വേ​ണ്ടി​യും ഈ ​അ​ഞ്ചം​ഗ കു​ടും​ബം കാ​തോ​ർ​ക്കു​ക​യാ. ണ്. ​ഫോ​ണ്‍ : 6238896502.