ത​ക​ർ​ന്ന എടപ്പാടം റോ​ഡി​ൽ വാ​ഴ​ന​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം
Tuesday, May 24, 2022 12:56 AM IST
നെ​ന്മാ​റ: വ​ക്കാ​വ് എ​ട​പ്പാ​ടം റോ​ഡ് ത​ക​ർ​ന്ന് ഗ​താ​ഗ​ത​യോ​ഗ്യ​മ​ല്ലാ​താ​യി​ട്ടും നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ക്കാ​ത്ത​തി​ൽ നെ​ന്മാ​റ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി റോ​ഡി​ൽ വാ​ഴ വ​ച്ച് പ്ര​തി​ഷേ​ധി​ച്ചു.
എം​എ​ൽ​എ അ​ട​ക്ക​മു​ള്ള ജ​ന​പ്ര​ധി​നി​ധി​ക​ൾ അ​ടി​യ​ന്തി​ര​മാ​യി ഈ ​വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട​ണ​മെ​ന്നും നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ച്ചി​ല്ലെ​ങ്കി​ൽ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കു​മെ​ന്നും സമരക്കാർ അ​റി​യി​ച്ചു.
പ്ര​തി​ഷേ​ധ​യോ​ഗം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മു​ൻ സം​സ്ഥാ​ന​സെ​ക്ര​ട്ട​റി സി.​സി. സു​നി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ജി​ൽ ക​ൽ​മൊ​ക്ക് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.