കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ പ്ര​ശ്ന​ങ്ങ​ൾ സ​ർ​ക്കാ​ർ ഗൗ​ര​വ​മാ​യി കാ​ണ​ണം: കി​ഫ
Tuesday, May 24, 2022 12:52 AM IST
നെ​ന്മാ​റ: കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ ച​ർ​ച്ച ചെ​യ്യാ​ൻ കേ​ര​ള ഇ​ൻ​ഡി​പെ​ൻ​ഡ​ൻ​സ് ഫാ​ർ​മ​സി​സ്റ്റ് അ​സോ​സി​യേ​ഷ​ൻ (കി​ഫ) മെം​ബ​ർ​മാ​രു​ടെ യോ​ഗം ന​ട​ത്തി.
വ​ണ്ടാ​ഴി, അ​യി​ലൂ​ർ പ​ഞ്ചാ​യ​ത്തു​ക​ളി​ലെ കി​ഫ മെം​ബ​ർ​മാ​രാ​ണ് യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്ത​ത്. വ​ന്യ​മൃ​ഗ​ശ​ല്യം ത​ട​യു​ക, ജ​ന​വാ​സ കാ​ർ​ഷി​ക മേ​ഖ​ല​യി​ലേ​ക്ക് കാ​ട്ടു​മൃ​ഗ​ങ്ങ​ളെ ആ​ക​ർ​ഷി​ക്കു​ന്ന ന​ട​പ​ടി​ക​ൾ പി​ൻ​വ​ലി​ക്കു​ക, തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ യോ​ഗം സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.
ക​ർ​ഷ​ക​രു​ടെ ക​ട​ബാ​ധ്യ​ത സ​ർ​വേ പൂ​ർ​ത്തി​യാ​ക്കാ​നും തീ​രു​മാ​നി​ച്ചു. ഇ​എ​സ്ഇ​സെ​ഡ് ഉ​ത്ത​ര​വി​ന്‍റെ തു​ട​ർ ന​ട​പ​ടി​ക​ളെ​ക്കു​റി​ച്ച് ഡോ.​സി​ബി സ​ക്ക​റി​യാ​സ് വി​ശ​ദീ​ക​രി​ച്ചു.
വ​ണ്ടാ​ഴി, അ​യി​ലൂ​ർ, പ​ഞ്ചാ​യ​ത്തി​ലെ മെം​ബ​ർ​മാ​രു​ടെ യോ​ഗ​ത്തി​ൽ കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ​യും നാ​ളി​കേ​ര ക​ർ​ഷ​ക​രു​ടെ​യും പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് അ​ബ്ബാ​സ് ക​രി​ന്പാ​റ വി​ശ​ദീ​ക​രി​ച്ചു. പ്രാ​ദേ​ശി​ക കാ​ർ​ഷി​ക പ്ര​ശ്ന​ങ്ങ​ളും പ്ര​തി​സ​ന്ധി​ക​ളെ​യും കു​റി​ച്ച് ര​മേ​ഷ് ചേ​വ​ക്കു​ള​വും പ്ര​സം​ഗി​ച്ചു.