ന​വീ​ക​ര​ണം ആ​രം​ഭി​ച്ചു
Sunday, May 22, 2022 12:52 AM IST
കോ​യ​ന്പ​ത്തൂ​ർ : ചേ​ര​ൻ മാ​ന​ഗ​റി​ൽ വൈ​ദ്യു​ത പോ​സ്റ്റ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. വൈ​ദ്യു​തി വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ​തും അ​പ​ക​ട നി​ല​യി​ൽ ഉ​ള്ള​തു​മാ​യ വൈ​ദ്യു​ത പോ​സ്റ്റു​ക​ൾ നേ​രെ​യാ​ക്കു​ന്ന​ത്. വൈ​ദ്യു​ത പോ​സ്റ്റി​ന് ത​ക​രാ​റോ കേ​ടു​പാ​ടു​ക​ളോ ഉ​ണ്ടെ​ങ്കി​ൽ 9994876831 എ​ന്ന ന​ന്പ​റി​ൽ അ​റി​യി​ക്കാ​വു​ന്ന​താ​ണ്.