പൂ​ണ്ഡി വെ​ള്ളി​ങ്കി​രി മ​ല​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു
Monday, May 16, 2022 11:49 PM IST
കോ​യ​ന്പ​ത്തൂ​ർ : പൂ​ണ്ഡി വെ​ള്ളി​ങ്കി​രി മ​ല​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കം ചെ​യ്തു. വ​നം വ​കു​പ്പി​ന്‍റെ അ​നു​മ​തി നേ​ടി ഹി​ന്ദു സ​മ​യ അ​ര നി​ല​യ​തു​റൈ, കോ​യ​ന്പ​ത്തൂ​ർ കു​ള​ങ്ങ​ൾ സം​ര​ക്ഷ​ണ സ​മി​തി, തെ​ൻ കൈ​ലാ​യ ഭ​ക്തി പേ​ര​വൈ, സി​രു​വാ​ണി വി​ഴു​തു​ക​ൾ, ഹി​ന്ദു​സ്ഥാ​ൻ ഗ്രൂ​പ്പ് ഓ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ൻ​സ്, എ​ൻ​എ​സ്എ​സ്, എ​ൻ​സി​സി, പേ​രൂ​ർ ത​മി​ഴ് കോ​ള​ജ്, ശ്രീ​കൃ​ഷ്ണ ആ​ർ​ട്സ് കോ​ള​ജ്, ര​ത്നം ആ​ർ​ട്സ് കോ​ള​ജ്, പെ​ർ​ക്സ് മെ​ട്രി​ക്കു​ലേ​ഷ​ൻ സ്കൂ​ൾ എ​ന്നി​ങ്ങ​നെ

വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ര​ണ്ടു ദി​വ​സ​ങ്ങ​ളി​ലാ​യി വെ​ള്ളി​ങ്കി​രി​മ​ല​യി​ലെ മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ച്ച് നീ​ക്കം ചെ​യ്ത​ത്. ഇ​വി​ടെ നി​ന്നും ര​ണ്ട് ട്രാ​ക്ട​റോ​ളം മാ​ലി​ന്യ​ങ്ങ​ളാ​ണ് നീ​ക്കം ചെ​യ്ത​ത്.