ജില്ലയിൽ കോ​വി​ഡ് ബ്രി​ഗേ​ഡി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം
Saturday, January 29, 2022 12:48 AM IST
പാലക്കാട് :് ജി​ല്ല​യി​ൽ ഒ​മി​ക്രോ​ണ്‍ പ​ശ്ചാ​ത്ത​ല​ത്തി​ൽ കോ​വി​ഡ് ബ്രി​ഗേ​ഡി​ൽ പ്ര​വ​ർ​ത്തി​ച്ച കാ​ല​യ​ള​വി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ഡോ​ക്ട​ർ, സ്റ്റാ​ഫ് ന​ഴ്സ്, ക്ലീ​നിം​ഗ് സ്റ്റാ​ഫ്, ഡാ​റ്റാ​ എ​ൻ​ട്രി ഓ​പ​റേ​റ്റ​ർ ത​സ്തി​ക​ക​ളി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്നു.
ത​സ്തി​കകൾ ഡോ​ക്ട​ർ -26, സ്റ്റാ​ഫ് ന​ഴ്സ് -60, ക്ലീ​നിം​ഗ് സ്റ്റാ​ഫ്- 52, ഡാ​റ്റാ എ​ൻ​ട്രി ഓ​പ​റേ​റ്റ​ർ-18. താ​ല്പ​ര്യ​മു​ള്ള​വ​ർ ജ​നു​വ​രി 31 ന് ​വൈ​കി​ട്ട് അ​ഞ്ച് മണിയ്ക്ക് മുൻപായി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ (ആ​രോ​ഗ്യം) അ​റി​യി​ച്ചു.