പിഎ​സ്​സി പ​രീ​ക്ഷ​ക​ൾ മാ​റ്റി
Saturday, January 22, 2022 11:46 PM IST
പാലക്കാട് : കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഇന്നും ജ​നു​വ​രി 30 നും പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ ന​ട​ത്താ​നി​രു​ന്ന ആ​രോ​ഗ്യ വ​കു​പ്പി​ൽ (റി​സ​പ്ഷ​നി​സ്റ്റ്) ആ​യുർ​വേ​ദ വ​കു​പ്പി​ൽ (ല​ബോ​റി​ട്ട​റി ടെ​ക്നി​ഷ്യ​ൻ ഗ്രേ​ഡ് 2) വാ​ട്ട​ർ അ​ഥോ​റി​റ്റി​യി​ൽ (​ഓ​പ്പ​റേ​റ്റ​ർ) ‌‌പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു.