പി​ടി​കൂ​ടി​യ പു​ള്ളി​പ്പു​ലി​യെ ഉ​ൾ​വ​ന​ത്തി​ലേ​ക്കു വി​ട്ടു
Saturday, January 22, 2022 11:45 PM IST
കോ​യ​ന്പ​ത്തൂ​ർ : സു​ഗു​ണാ​പു​രം പി.​കെ. പു​തൂ​രി​ൽ ആ​ളൊ​ഴി​ഞ്ഞ ഗോ​ഡൗ​ണി​ൽ നി​ന്നും പി​ടി​കൂ​ടി​യ പു​ള്ളി​പ്പു​ലി​യെ പൊ​ള്ളാ​ച്ചി ടോ​പ്പ് സ്ലി​പ്പി​ലെ ഉ​ൾ​വ​ന​ത്തി​ൽ തു​റ​ന്നു വി​ട്ടു.

ക​ഴി​ഞ്ഞ ര​ണ്ടു മാ​സ​മാ​യി പ്ര​ദേ​ശ​വാ​സി​ക​ളെ ഭീ​തി​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തി​യി​രു​ന്ന അ​ഞ്ചു വ​യ​സു പ്രാ​യ​മു​ള്ള പു​ള്ളി​പ്പു​ലി ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് പി.​കെ. പു​തൂ​രി​ലു​ള്ള ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ ഗോ​ഡൗ​ണി​ൽ ക​യ​റി​ക്കൂ​ടി​യ​ത്.

ഗോ​ഡൗ​ണി​ന്‍റെ ര​ണ്ടു വാ​തി​ലു​ക​ളി​ലും കൂ​ടു വയ്​ക്കു​ക​യും അ​ഞ്ചു നി​രീ​ക്ഷ​ണ ക്യാ​മ​റ​ക​ൾ വ​ഴി പു​ലി​യു​ടെ നീ​ക്ക​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു കൊ​ണ്ടി​രി​രു​ന്നു. ഈ ​നി​ല​യി​ൽ ശ​നി​യാ​ഴ്ച്ച അ​തി​രാ​വി​ലെ 12.30നാ​ണ് മു​ൻ​വ​ശ​ത്തെ കൂ​ടി​ൽ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് മു​ൻ​കൂ​ട്ടി അ​റി​യി​ച്ച​തു പോ​ലെ പു​ലി​യെ ടോ​പ്പ് സ്ളി​പ്പി​ലെ ഉ​ൾ​വ​ന​ത്തി​ൽ വ​ന​പാ​ല​ക​ർ തു​റ​ന്നുവി​ടു​ക​യാ​യി​രു​ന്നു.