പ്രീ ​പ്രൈ​മ​റി അ​ധ്യാ​പ​ക​രു​ടെ വേ​ത​ന പ​രി​ഷ്ക​ര​ണം ന​ട​ത്ത​ണം: കെ​പി​എ​സ്ടി​എ
Monday, January 17, 2022 1:01 AM IST
അ​ല​ന​ല്ലൂ​ർ : പ്രീ​പ്രൈ​മ​റി അ​ധ്യാ​പ​ക​രു​ടെ സേ​വ​ന വേ​ത​ന വ്യ​വ​സ്ഥ​ക​ൾ പ​രി​ഷ്ക​രി​ക്ക​ണ​മെ​ന്ന് കെ​പി​എ​സ്ടി​എ എ​ട​ത്ത​നാ​ട്ടു​ക​ര ബ്രാ​ഞ്ച് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു.

സം​സ്ഥാ​ന ഹെ​ഡ്മാ​സ്റ്റ​ർ ഫോ​റം ചെ​യ​ർ​മാ​ൻ പി.​ സ​ക്കീ​ർ ഹു​സൈ​ൻ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന സ്പെ​ഷ​ലി​സ്റ്റ് ടീ​ച്ചേ​ഴ്സ് ഫോ​റം ചെ​യ​ർ​മാ​ൻ ബി​ജു ജോ​സ്, ജ​യ​പ്ര​കാ​ശ് വ​ര​വ​ത്ത്, ഉ​പ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് നൗ​ഷാ​ദ് ബാ​ബു, ഉ​പ​ജി​ല്ലാ സെ​ക്ര​ട്ട​റി യു.​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ, പി.​വി. ശു​ഭ, സി. ​സ​ക്കീ​ർ ഹു​സൈ​ൻ, ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ, ടി.​യു. അ​ഹ​മ്മ​ദ് സാ​ബു, കെ.​ഹ​സ​ക്കു​ട്ടി, എ​സ്.​ബി​നേ​ഷ്, ടി.​ബി. ഷൈ​ജു, ഹം​സ പാ​റോ​ക്കോ​ട്ടി​ൽ പ്രസംഗിച്ചു.