കോ​ഴി​യ​ങ്കം: മൂ​ന്നു​പേ​ർ പി​ടി​യി​ൽ
Sunday, January 16, 2022 12:35 AM IST
കോ​യ​ന്പ​ത്തൂ​ർ : കി​ണ​ത്തു ക​ട​വി​ൽ കോ​ഴി​യ​ങ്കം ന​ട​ത്തി​യ മൂ​ന്നു പേ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കോ​ത​വാ​ടി രാ​ജ് കു​മാ​ർ (38), ക​പ്ലാ​ങ്ക​രെ പ​ര​മ​ശി​വം, കോ​ത​വാ​ടി ജ​ഗ​ദീ​ശ്വ​ര​ൻ (21) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. മു​ള്ളു​കാ​ട് പ്ര​ദേ​ശ​ത്ത് കോ​ഴി​യ​ങ്കം ന​ട​ത്തു​ന്ന​താ​യി പോ​ലീ​സി​നു ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് കോ​ഴി​യ​ങ്കം ന​ട​ത്തി​യ മൂ​ന്നു പേ​രെ​യും പി​ടി​കൂ​ടി​യ​ത്.