ഗാ​ന്ധി​പു​രം ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡ് കാ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ സ​ന്ദ​ർ​ശി​ച്ചു
Tuesday, November 30, 2021 12:10 AM IST
കോ​യ​ന്പ​ത്തൂ​ർ : മേ​ൽ​ക്കൂ​ര ഇ​ടി​ഞ്ഞു വീ​ണ് കോ​ള​ജ് വി​ദ്യാ​ർ​ത്ഥി​നി​യു​ൾ​പ്പെ​ടെ ര​ണ്ടു പേ​ർ​ക്ക് പ​രി​ക്കേ​റ്റ ഗാ​ന്ധി​പു​രം ടൗ​ണ്‍ ബ​സ് സ്റ്റാ​ൻ​ഡ് കോ​യ​ന്പ​ത്തൂ​ർ കോ​ർ​പ​റേ​ഷ​ൻ ക​മ്മീ​ഷ​ണ​ർ രാ​ജ​ഗോ​പാ​ൽ സും​ഗ​റാ​വ് സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് അ​ദേ​ഹം ബ​സ് സ്റ്റാ​ൻ​ഡ് സ​ന്ദ​ർ​ശി​ച്ച​ത്.
ബ​സ് സ്റ്റാ​ൻ​ഡ് സ​ന്ദ​ർ​ശി​ച്ച അ​ദേ​ഹം കേ​ടു​പാ​ടു​ക​ൾ ഉ​ട​ന​ടി പ​രി​ഹ​രി​ക്കാ​ൻ കോ​ർ​പ​റേ​ഷ​ൻ എ​ൻ​ജി​നീ​യ​ർ​മാ​ർ​ക്ക് നി​ർ​ദേ​ശം ന​ൽ​കി.