ക​ൽപ്പാ​ത്തിയെ പൈ​തൃ​ക പ​ദ്ധ​തി​യി​ൽനി​ന്നും ഒ​ഴി​വാ​ക്ക​ണം
Thursday, October 28, 2021 12:05 AM IST
പാ​ല​ക്കാ​ട്: വീ​ടു​ക​ൾ​ക്കു​ണ്ടാ​കു​ന്ന ചെ​റി​യ അ​റ്റ​കു​റ്റ പ​ണി​ക​ൾ​ക്ക് പോ​ലും തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കേ​ണ്ട സാ​ഹ​ച​ര്യ​ത്തി​ൽ നി​ന്നും അ​ഗ്ര​ഹാ​ര മേ​ഖ​ല​യെ മോ​ചി​പ്പി​ക്കു​ന്ന​തി​ന് ക​ൽ​പ്പാ​ത്തി​യെ പൈ​തൃ​ക ഗ്രാ​മം പ​ദ്ധ​തി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നു കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​ച​ന്ദ്ര​ൻ.
പു​തി​യ ന​ഗ​ര​വി​ക​സ​ന രേ​ഖ അം​ഗീ​ക​രി​ക്കു​ന്ന​തി​ന് മു​ന്പ് ആ​വ​ശ്യ​മാ​യ ഭേ​ദ​ഗ​തി വ​രു​ത്തു​ന്ന​തി​ന് ന​ഗ​ര​സ​ഭ ത​യാ​റാ​ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു . ക​ൽ​പ്പാ​ത്തി കു​ണ്ട​ന്പ​ലം പ​രി​സ​ര​ത്ത് ന​ട​ത്തി​യ പ്ര​ധി​ഷേ​ധ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ച​ന്ദ്ര​ൻ. മ​ണ്ഡ​ലം കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് സി.​വി. സ​തീ​ഷ് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ച ധ​ർ​ണ ക​ൽ​പ്പാ​ത്തി ര​ഥോ​ത്സ​വ​ത്തി​നു മു​ൻ​പ് അ​മൃ​ത് പ​ദ്ധ​തി​യു​ടെ പേ​രി​ൽ പൊ​ളി​ച്ചി​ട്ടു​ള്ള ന​ഗ​ര സ​ഭ​യി​ലെ റോ​ഡു​ക​ൾ ഗ​താ​ഗ​ത യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. യു​ഡി​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ പി. ​ബാ​ല​ഗോ​പാ​ൽ, ഡി​സി​സി സെ​ക്ര​ട്ട​റി സി. ​ബാ​ല​ൻ പ്ര​സം​ഗി​ച്ചു.