കൊ​യ്ത്തു ന​ട​ത്ത​ിത്തരണ​മെ​ന്നു മൂ​ച്ചി​ക്കു​ന്ന് പാ​ട​ശേ​ഖ​ര സ​മി​തി
Saturday, October 23, 2021 12:06 AM IST
ചി​റ്റൂ​ർ: നെ​ൽ​പാ​ട​ങ്ങ​ളി​ൽ കൊ​യ്ത്ത് ന​ട​ത്താ​ൻ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കേ​ര​ള സ​ർ​ക്കാ​റും ജ​ന​പ്ര​തി​നി​ധി​ക​ളും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും മു​ൻ​കൈ എ​ടു​ത്ത് കൃ​ഷി​ക്കാ​രെ സ​ഹാ​യി​ക്ക​ണ​മെ​ന്ന് മൂ​ച്ചി​ക്കു​ന്ന് പാ​ട​ശേ​ഖ​ര സ​മി​തി യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ക​ഴി​ഞ്ഞ 20 ദി​വ​സ​ത്തി​ലേ​റെ​യാ​യി പെ​യ്തു കൊ​ണ്ടി​രി​ക്കു​ന്ന ക​ന​ത്ത മ​ഴ​യി​ൽ ചെ​ളി​യി​ൽ വീ​ണ​മ​ർ​ന്നു നെ​ൽ ചെ​ടി​ക​ളി​ൽ മൂ​ഞ്ഞ രോ​ഗം ബാ​ധി​ച്ചു വ​യ്ക്കോ​ൽ ചി​ഞ്ഞു അ​ളി​യു​ക​യും നെ​ല്ലു മു​ള​ച്ചു ഞാ​റ്റു ക​ണ്ട​ത്തി​ന്‍റെ രൂ​പ​ത്തി​ലാ​യി​രി​ക്കു​ന്നു.
50 സെ​ന്‍റ് വി​സ്തീ​ർ​ണ​മു​ള്ള നെ​ൽ​പാ​ടം യ​ന്ത്രം ഉ​പ​യോ​ഗി​ച്ചു കൊ​യ്യാ​നും പ​റ്റി​ല്ല തൊ​ഴി​ലാ​ളി​ക​ളെ ഇ​റ​ക്കി കൊ​യ്യാ​നും സാധിക്കില്ല.്ല അ​വ​ശേ​ഷി​ക്കു​ന്ന നെ​ൽ​ക​തി​ർ പെ​റു​ക്കി എ​ടു​ക്കേ​ണ്ട അ​വ​സ്ഥ​യി​ലാ​ണ് അ​തി​ന്‍റെ കൂ​ലി ചി​ല​വു ക​ണ​ക്കാ​ക്കി​യാ​ൽ ക​ടം വാ​ങ്ങി കൊ​ടു​ക്കേ​ണ്ട​താ​യ സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും ഭാ​ര​വാ​ഹി​ക​ളാ​യ പ്ര​സി​ഡ​ന്‍റ് പി.​കൃ​ഷ്ണ​ൻ സെ​ക്ര​ട്ട​റി എം. ​രാ​മ​കൃ​ഷ​ണ​ൻ, എ.​ രാ​ജേ​ന്ദ്ര​ൻ, വി.​രാ​ജ​ൻ എ​ന്നി​വ​ർ ആ​വ​ശ്യ​പ്പെ​ട്ടു.