ഡെ​ങ്കി​പ്പ​നി: മു​ൻ​ക​രു​ത​ലു​മാ​യി ആ​രോ​ഗ്യ വ​കു​പ്പ്
Saturday, October 23, 2021 12:04 AM IST
കോ​യ​ന്പ​ത്തൂ​ർ : ഡെ​ങ്കി​പ്പ​നി ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ ഉ​ണ്ട​ങ്കി​ൽ 1077 എ​ന്ന ടോ​ൾ ഫ്രീ ​ന​ന്പ​റി​ൽ വി​ളി​ച്ച് വി​വ​രം ന​ൽ​ക​ണ​മെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് അ​സി.​ഡ​യ​റ​ക്ട​ർ അ​രു​ണ അ​റി​യി​ച്ചു.
മ​ഴ​ക്കാ​ലം ആ​രം​ഭി​ച്ച​തി​നാ​ൽ ഡെ​ങ്കി​പ്പ​നി, വൈ​റ​ൽ പ​നി പോ​ലെ​യു​ള്ള സാം​ക്ര​മി​ക രോ​ഗ​ങ്ങ​ൾ പ​ട​ർ​ന്നു പി​ടി​ക്കു​ന്ന​തി​നും മ​ലി​ന​ജ​ല​വും കു​ടി​വെ​ള്ള​വും കൂ​ടി​ക്ക​ല​രു​ന്ന​തി​നാ​ൽ വ​യ​റി​ള​ക്കം ഛർ​ദി പോ​ലെ​യു​ള്ള അ​സു​ഖ​ങ്ങ​ൾ പി​ടി​പെ​ടാ​നു​ള്ള സാ​ധ്യ​ത​യും വ​ള​രെ കൂ​ടു​ത​ലാ​ണ്.
പ​ച്ച വെ​ള്ളം കു​ടി​ക്കു​ന്ന​ത് ഒ​ഴി​വാ​ക്കി ന​ല്ല​തു​പോ​ലെ തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം കു​ടി​ക്കു​ന്ന​ത് ശീ​ല​മാ​ക്ക​ണ​മെ​ന്നും, കൊ​തു​ക് ക​ടി​യേ​ൽ​ക്കു​ന്ന സാ​ഹ​ച​ര്യ​മൊ​ഴി​വാ​ക്ക​ണ​മെ​ന്നും നി​ർ​ദേ​ശി​ച്ചു.