യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​ണ്‍​വൻ​ഷ​ൻ
Tuesday, October 19, 2021 11:51 PM IST
കൊ​ല്ല​ങ്കോ​ട്: യൂ​ത്ത് കോ​ണ്‍​ഗ്ര​സ് നെന്മാറ നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി ’ഇ​ന്ത്യ യു​ണൈ​റ്റ​ഡ്’ ക​ണ്‍​വെ​ൻ​ഷ​ൻ ന​ട​ത്തി. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ര​മ്യ ഹ​രി​ദാ​സ് എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​വി​നോ​ദ് അ​ധ്യ​ക്ഷ​നാ​യി. ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മേ​ഷ് അ​ച്യു​ത​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​എ​ച്ച്.​ഫി​റോ​സ് ബാ​ബു, സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ജേ​ഷ് ച​ന്ദ്ര​ൻ, കെ​പി​സി​സി അം​ഗം പാ​ള​യം പ്ര​ദീ​പ്, സി.​സി.​സു​നി​ൽ, രോ​ഹി​ത് കൃ​ഷ്ണ​ൻ, എ.​ശി​വ​രാ​മ​ൻ, എ​സ്.​അ​ര​വി​ന്ദ്, ആ​ർ.​സൂ​ര​ജ്, വി.​ബി​ജു എ​ന്നി​വ​ർ സം​സാ​രി​ച്ചു.