അ​ഖി​ലേ​ന്ത്യ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ക​ണ്‍​വ​ൻ​ഷ​ൻ
Tuesday, October 19, 2021 12:36 AM IST
ചി​റ്റൂ​ർ : അ​ഖി​ലേ​ന്ത്യാ അ​സം​ഘ​ടി​ത തൊ​ഴി​ലാ​ളി കോ​ണ്‍​ഗ്ര​സ് ക​ണ്‍​വെ​ൻ​ഷ​ൻ ന​ട​ത്തി.
ത​ത്ത​മം​ഗ​ലം മ​ണ്ഡ​ലം ക​ണ്‍​വെ​ൻ​ഷ​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി.​പ്രീ​ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​മു​രു​ക​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ചി​റ്റൂ​ർ ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ആ​ർ.​സ​ദാ​ന​ന്ദ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​ശി​വ​രാ​മ​കൃ​ഷ്ണ​ൻ, ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​മ​ധു​സൂ​ദ​ന​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​സ​തീ​ഷ്, ചി​റ്റൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​രാ​ജ്കു​മാ​ർ,
ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം.​അ​ബ്ദു​ൾ ഹ​ക്കീം, പെ​രു​വെ​ബ്ബ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എം.​സ​ന്തോ​ഷ് കു​മാ​ർ, പ​ട്ട​ഞ്ചേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് എ​സ്.​സ​ഞ്ജ​യ്, ഐ​എ​ൻ​ടി​യു​സി ത​ത്ത​മം​ഗ​ലം മ​ണ്ഡ​ലം പ്ര​സി​ഡ​ണ്ട് സെ​യ്ത് മു​ഹ​മ്മ​ദ്, ചി​റ്റൂ​ർ മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.