ഇ​ന്ന​ലെ 1008 പേ​ർ​ക്ക് കോ​വി​ഡ് രോ​ഗ​മു​ക്തി 734
Sunday, September 26, 2021 11:08 PM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1008 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 658 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 336 പേ​ർ, 8 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, സം​സ്ഥാ​ന​ത്തി​നു പു​റ​ത്ത് നി​ന്നും വ​ന്ന 6 പേ​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും.734 പേ​ർ!​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​കെ 6659 പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ലാ​ണ് 1008 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 15.13 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​സ​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി. ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 9658 ആ​യി.

അ​നു​മോ​ദി​ച്ചു
വ​ട​ക്ക​ഞ്ചേ​രി: പ​ന്ത്ര​ണ്ടാം ത​രം തു​ല്യ​താ പ​രീ​ക്ഷ​യി​ൽ വി​ജ​യി​ച്ച പ​ഠി​താ​ക്ക​ളെ അ​നു​മോ​ദി​ച്ചു.
കി​ഴ​ക്ക​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന അ​നു​മോ​ദ​ന യോ​ഗം പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് വി. ​രാ​ധാ​കൃ​ഷ്ണ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.ര​വീ​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.