അപൂർവ സംഭവമായി ക​റ്റാ​ർ​വാ​ഴ പൂ​ത്തു
Sunday, September 26, 2021 12:54 AM IST
മം​ഗ​ലം​ഡാം: പ​ഴ​ങ്ങ​ളു​ടെ പ​റു​ദീസ ഒ​രു​ക്കി​യി​ട്ടു​ള്ള ഒ​ലിം​ക​ട​വ് കാ​ഞ്ഞി​ക്ക​ൽ പ​യ​സി​ന്‍റെ കൃ​ഷി​യി​ട​ത്തി​ൽ അ​പൂ​ർ​വ​മാ​യി മാ​ത്രം പൂ​ക്കു​ന്ന ക​റ്റാ​ർ​വാ​ഴ പൂ​ത്തു. വീ​ടി​നോ​ട് ചേ​ർ​ന്ന കൃ​ഷി​യി​ട​ത്തി​ലാ​ണ് ഈ ​കൗ​തു​ക കാ​ഴ്ച. ഓ​റ​ഞ്ച് നി​റ​ത്തി​ൽ ഒ​റ്റ കു​ല​യാ​യാ​ണ് പൂ​വ്. ഒ​ന്ന​ര​മീ​റ്റ​റോ​ളം നീ​ള​മു​ണ്ട് പൂ​ക്കു​ല​ക്ക്.

ക​റ്റാ​ർ​വാ​ഴ പ​ല​യി​ട​ത്തും ഉ​ണ്ടെ​ങ്കി​ലും ഇ​തി​ന്‍റെ പൂ​ക്കു​ല ക​ണ്ട​വ​ർ അ​ധി​ക​മു​ണ്ടാ​കി​ല്ല. കാ​ലാ​വ​സ്ഥ, ചെ​ടി​യു​ടെ പ്രാ​യം തു​ട​ങ്ങി​യ​വ​യെ ആ​ശ്ര​യി​ച്ചാ​കും ക​റ്റാ​ർ​വാ​ഴ പൂ​ക്കു​ന്ന​ത്. മു​ട്ടു​ക​ൾ വി​രി​ഞ്ഞു തീ​രാ​ൻ ആ​ഴ്ച​ക​ൾ എ​ടു​ക്കും. സെ​പ്റ്റം​ബ​ർ മാ​സ​ത്തി​ലാ​ണ് ഇ​വ കൂ​ടു​ത​ലാ​യും പൂ​ക്കു​ന്ന​ത്. ആ​ദ്യം ഒ​റ്റ മൊ​ട്ടാ​യി വ​രും.

പി​ന്നെ അ​ത് വ​ള​ർ​ന്ന് ഉ​യ​ർ​ന്നു പൊ​ങ്ങി ചെ​റു​പൂ​ക്ക​ൾ നി​റ​യു​ക​യാ​യി​രു​ന്നെ​ന്ന് പ​യ​സ് പ​റ​ഞ്ഞു. ചാ​ണ​ക​മാ​ണ് ക​റ്റാ​ർ​വാ​ഴ​യു​ടെ പ്ര​ധാ​ന വ​ളം.​വെ​ള്ള​ക്കെ​ട്ടി​ല്ലാ​ത്ത സൂ​ര്യ​താ​പം ഏ​ല്ക്കു​ന്ന സ്ഥ​ല​മാ​ണെ​ങ്കി​ൽ ത​ഴ​ച്ചു​വ​ള​രും. കാ​ര്യ​മാ​യ പ​രി​ച​ര​ണ​മൊ​ന്നും ആ​വ​ശ്യ​മി​ല്ല. ഒൗ​ഷ​ധ ഗു​ണ​ങ്ങ​ളു​ടെ ക​ല​വ​റ​യാ​ണ് ക​റ്റാ​ർ​വാ​ഴ​യെ​ന്നാ​ണ് ആ​യു​ർ​വേ​ദ ആ​ചാ​ര്യന്മാ​ർ പ​റ​യു​ന്ന​ത്.

പ​ന​ങ്കു​ല പോ​ലെ മു​ടി വ​ള​രാ​ൻ , താ​ര​ൻ ഇ​ല്ലാ​താ​ക്കാ​ൻ, ത്വ​ക്ക് രോ​ഗ​ങ്ങ​ൾ​ക്ക്, സൗ​ന്ദ​ര്യ​വ​ർ​ധ​ക​മാ​യും മു​ഖ​ക്കു​രു​വി​നെ തി​രേ​യും ക​റ്റാ​ർ​വാ​ഴ ഉ​പ​യോ​ഗി​ക്കാം. ക​റ്റാ​ർ​വാ​ഴ​യു​ടെ ജെ​ൽ ഏ​റെ ഒൗ​ഷ​ധ​ഗു​ണ സ​ന്പ​ന്ന​മാ​ണ്. പേ​രി​ൽ സാ​മ്യ​മു​ണ്ടെ​ങ്കി​ലും സാ​ധാ​ര​ണ വാ​ഴ​യു​മാ​യി ഈ ​പ​ച്ച​ച്ചെ​ടി​ക്ക് യാ​തൊ​രു ബ​ന്ധ​വു​മി​ല്ല. വാ​ഴ​പ്പ​ഴം മു​ത​ൽ മു​ന്തി​യ ഇ​നം പ​ഴ​ങ്ങ​ളും കാ​ഞ്ഞി​ക്ക​ൽ തോ​ട്ട​ത്തി​ലു​ണ്ട്.

പി​സ്ത, പീ​ന​ട്ട്, ഓ​റ​ഞ്ച്, വി​വി​ധ പേ​ര ഇ​ന​ങ്ങ​ൾ, മി​റാ​ക്കി​ൾ ഫ്രൂ​ട്ട് തു​ട​ങ്ങി മു​പ്പ​തോ​ളം പ​ഴ​വ​ർ​ഗ്ഗ ഇ​ന​ങ്ങ​ളു​ണ്ട്. ഇ​തു​കൂ​ടാ​തെ അ​സോ​ള കൃ​ഷി, മ​ത്സ്യം വ​ള​ർ​ത്ത​ൽ, തേ​നീ​ച്ച വ​ള​ർ​ത്ത​ൽ, തു​ട​ങ്ങി ക​ർ​ഷ​ക​രെ കൊ​തി​പ്പി​ക്കു​ന്ന നി​ര​വ​ധി കാ​ഴ്ച​ക​ളു​ണ്ട് ഇ​വി​ടെ കാ​ണാ​ൻ. മം​ഗ​ലം​ഡാം റി​സ​ർ​വോ​യ​റി​നോ​ട് ചേ​ർ​ന്നു​കി​ട​ക്കു​ന്ന കൃ​ഷി​യി​ട​ത്തി​ൽ തെ​ങ്ങ്, റ​ബ്ബ​ർ തു​ട​ങ്ങി ദീ​ർ​ഘ​കാ​ല വി​ള​ക​ൾ​ക്ക് പ്ര​ത്യേ​ക വി​ഭാ​ഗ​ങ്ങ​ളു​ണ്ട്.