1312 പേ​ർ​ക്ക് കൂടി കോ​വി​ഡ്
Saturday, September 25, 2021 12:30 AM IST
പാ​ല​ക്കാ​ട:് ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1312 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 817 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 473 പേ​ർ, 21 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, സം​സ്ഥാ​ന​ത്തി​നു പു​റ​ത്ത് നി​ന്നും വ​ന്ന ഒ​രാ​ൾ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും.1064 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ആ​കെ 7352 പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ലാ​ണ് 1312 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.17.84 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി. ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 9074 ആ​യി.
ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ രണ്ടു പേ​ർ കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലും ആറു പേ​ർ വ​യ​നാ​ട് ജി​ല്ല​യി​ലും ഒന്പതു പേ​ർ ആ​ല​പ്പു​ഴ ജി​ല്ല​യി​ലും 14 പേ​ർ കൊ​ല്ലം ജി​ല്ല​യി​ലും 15 പേ​ർ ഇ​ടു​ക്കി ജി​ല്ല​യി​ലും 17 പേ​ർ വീ​തം തി​രു​വ​ന​ന്ത​പു​രം, കോ​ട്ട​യം ജി​ല്ല​ക​ളി​ലും 18 പേ​ർ പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലും 31 പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​യി​ലും 63 പേ​ർ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും 131 പേ​ർ തൃ​ശൂ​ർ ജി​ല്ല​യി​ലും 194 പേ​ർ മ​ല​പ്പു​റം ജി​ല്ല​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്.
ഉ​ദ്ഘാ​ട​നം ഇ​ന്ന്
അ​ഗ​ളി: അ​ട്ട​പ്പാ​ടി സ്വ​ർ​ണ​ഗ​ദ്ദ​യി​ൽ ജി​യോ ട​വർ ഉ​ദ്ഘാ​ട​നം ഇ​ന്ന് രാ​വി​ലെ 10 ന് ​ന​ട​ക്കും. എം​പി, എം ​എ​ൽ​എ ജ​ന​പ്ര​തി​നി​ധി​ക​ൾ ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ക്കും.