സ്മാ​ർ​ട്ട് ഫോ​ണ്‍ വി​ത​ര​ണം
Saturday, September 25, 2021 12:30 AM IST
വ​ട​ക്ക​ഞ്ചേ​രി: പു​തു​ക്കോ​ട് ജി​എ​എ​ൽ​പി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്കു പ​ഠ​ന​ത്തി​നാ​വ​ശ്യ​മാ​യ സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ വി​ത​ര​ണം ചെ​യ്തു. ക​ണ്ണ​ന്പ്ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്പ്ര​സി​ഡ​ന്‍റ് സു​മ​തി ടീ​ച്ച​ർ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. വാ​ർ​ഡ് മെ​ന്പ​ർ മേ​ഘ അ​നി​ൽ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​ സ്കൂ​ൾ വി​ക​സ​ന സ​മി​തി ക​ണ്‍​വീ​ന​ർ​സു​രേ​ഷ് വേ​ലാ​യു​ധ​ൻ, പി​ടി​എ ഭാ​ര​വാ​ഹി​ക​ളാ​യ കൃ​ഷ്ണ​കു​മാ​രി, ഹ​സീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് അ​നി​ത ടീ​ച്ച​ർ സ്വാ​ഗ​ത​വും പി. ​എ​സ് മീ​രാ​ൻ ഷാ ​മാ​സ്റ്റ​ർ ന​ന്ദി​യും പ​റ​ഞ്ഞു. സ്കൂ​ൾ മാ​നേ​ജ​ർ, അ​ധ്യാ​പ​ക​ർ, പൂ​ർ​വ വി​ദ്യാ​ർ​ത്ഥി​ക​ൾ എ​ന്നി​വ​രാ​ണ് ഫോ​ണു​ക​ൾ സ്പോ​ണ്‍​സ​ർ ചെ​യ്ത​ത്.

അ​ക്കൗ​ണ്ട​ന്‍റ് ഒ​ഴി​വ്

ശ്രീ​കൃ​ഷ്ണ​പു​രം : ക​രി​ന്പു​ഴ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ലെ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി വി​ഭാ​ഗ​ത്തി​ൽ അ​ക്കൗ​ണ്ട​ന്‍റ് കം ​ഐ​ടി അ​സി​സ്റ്റ​ന്‍റ് ത​സ്തി​ക​യി​ലേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ബി​കോം, പി​ജി​ഡി​സി​എ യോ​ഗ്യ​ത ഉ​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. ഒ​രു വ​ർ​ഷ​ത്തെ മു​ൻ പ​രി​ച​യ​വും മ​ല​യാ​ളം ടൈ​പ്പിം​ഗ് പ​രി​ച​യ​വും അ​ഭി​കാ​മ്യം. ര​ണ്ടു വ​ർ​ഷ​ത്തേ​ക്ക് ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ക്കു​ന്ന നി​യ​മ​ന​ത്തി​ന് 24040 രൂ​പ ശ​ന്പ​ളം ല​ഭി​ക്കും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ യോ​ഗ്യ​ത സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ അ​സ​ലും പ​ക​ർ​പ്പും സ​ഹി​തം ഒ​ക്ടോ​ബ​ർ 11ന് ​രാ​വി​ലെ 10.30ന് ​സെ​ക്ര​ട്ട​റി​യു​ടെ മു​ന്പാ​കെ കൂ​ടി​ക്കാ​ഴ്ചക്ക് ഹാ​ജ​രാ​വേ​ണ്ട​താ​ണ്.