സൈ​ല​ന്‍റ് വാ​ലി: തീ​രു​മാ​നം അ​പ​ല​പനീ​യം; ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ്
Monday, September 20, 2021 12:44 AM IST
ക​ല്ല​ടി​ക്കോ​ട്: സൈ​ല​ന്‍റ് വാ​ലി​യി​ലെ പ​രി​സ്ഥി​തി മേ​ഖ​ല​യു​ടെ അ​തി​ർ​ത്തി വ്യ​ക്ത​മാ​ക്കാ​തെ​യു​ള്ള തി​രു​മാ​നം അ​പ​ല​പ​നീ​യ​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പൊ​ന്ന​ങ്കോ​ട് ഫൊ​റോ​നാ സ​മി​തി. ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​തെ​യു​ള്ള സ​ർ​ക്കാ​ർ തീ​രു​മാ​നം തി​രു​ത്ത​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. യോ​ഗം പൊ​ന്ന​ങ്കോ​ട് ഫൊ​റോ​ന വി​കാ​രി ഫാ. ​മാ​ർ​ട്ടി​ൻ ക​ള​ന്പാ​ട​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
രൂ​പ​ത സെ​ക്ര​ട്ട​റി ബെ​ന്നി ചി​റ്റേ​ട്ട് അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് രൂ​പ​ത പ്ര​സി​ഡ​ന്‍റ് തോ​മ​സ് ആ​ന്‍റ​ണി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. അ​ഡ്വ. ബോ​ബി പൂ​വ്വ​ത്തു​ങ്ക​ൽ, പൊ​ന്ന​ങ്കോ​ട് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷി​ബു ഇ​ട​ശ്ശേ​രി​യി​ൽ, ബെ​ന്നി ജോ​സ​ഫ് മം​ഗ​ല​ത്ത്, ജെ​യ് പി. ​ജോ​ർ​ജ്, ജോ​മി എ​ട്ടാ​നി​യി​ൽ, പ്ര​സ​ന്ന മാ​ത്യു, ബി​ജു വ​ട്ടു​കു​ളം, സി​ബി തേ​ക്കേ​ക്ക​ര തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
ഭാ​ര​വാ​ഹി​ക​ളാ​യി ബെ​ന്നി എം. ​ജോ​സ​ഫ് മം​ഗ​ല​ത്ത് ക​രോ​ട്ട് ത​ച്ച​ന്പാ​റ (ഫൊ​റോ​ന പ്ര​സി​ഡ​ന്‍റ്), പ്ര​സ​ന്ന മാ​ത്യു കി​ഴ​ക്ക​യി​ൽ ചു​ള്ളി​യാം​കു​ളം, തോ​മ​സ് അ​റ​ക്ക​ൽ പൊ​ന്ന​ങ്കോ​ട് (വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ), ജെ​യ് പി. ​ജോ​ർ​ജ്ജ് പ​ഴു​ക്കാ​ത്ത​റ പൊ​ന്ന​ങ്കോ​ട് (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), ബി​ജു വ​ട്ടു​ക​ള​ത്തി​ൽ ക​ല്ല​ടി​ക്കോ​ട്, ടെ​ൽ​സി ജോ​ണ്‍ പു​തി​യേ​ട​ത്ത് പ​റ​ന്പി​ൽ നി​ര​വ് (ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ), ജോ​മി എ​ട്ടാ​നി​യി​ൽ (ട്ര​ഷ​റ​ർ) എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.