ജ​യ​പ്ര​കാ​ശ് ന​ന്പൂ​തി​രി​യെ ആ​ദ​രി​ച്ചു
Sunday, September 19, 2021 1:05 AM IST
ഷൊ​ർ​ണൂ​ർ : ഗു​രു​വാ​യൂ​ർ മേ​ൽ​ശാ​ന്തി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​യ​പ്ര​കാ​ശ് ന​ന്പൂ​തി​രി​യെ മ​ല​ബാ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ് എം.​ആ​ർ.​മു​ര​ളി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ദ​രി​ച്ചു. ത​ത്ത​ങ്ങോ​ട് ക്ഷേ​ത്രം ഭാ​ര​വാ​ഹി​ക​ളാ​യ കെ.​മോ​ഹ​ന​ൻ, സി.​കെ.​സു​ബ്ര​ഹ്മ​ണ്യ​ൻ, വി.​കെ.​ബാ​ല​ച​ന്ദ്ര​ൻ, ഗോ​പാ​ല​കൃ​ഷ്ണ​ൻ, പ്രേ​മ​ദാ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. തെ​ക്കേ​പാ​ട്ട് മ​ന ജ​യ​പ്ര​കാ​ശ​ൻ ന​ന്പൂ​തി​രി​യെ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ആ​ദ​രി​ച്ചു.
യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ​ൻ.​ആ​ർ.​ശ​ര​ണ്‍​ജി​ത്ത്, കൗ​ണ്‍​സി​ല​ർ ടി.​സീ​ന, സി.​എ.​മു​ഹ​മ്മ​ദ് ആ​ഷി​ഖ്, പി.​വി.​വി​നോ​ദ്, വി.​കെ.​മ​ണി​ക​ണ്ഠ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. ക​ല്ലി​പ്പാ​ടം തൃ​ക്കോ​വി​ൽ വി​ഷ്ണു​ക്ഷേ​ത്രം സം​ര​ക്ഷ​ണ സ​മി​തി തെ​ക്കേ​പാ​ട്ട് മ​ന​യ്ക്ക​ൽ ജ​യ​പ്ര​കാ​ശ​ൻ ന​ന്പൂ​തി​രി​യെ ആ​ദ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി പി.​സി.​രാ​ജീ​വ്, നാ​രാ​യ​ണ​നു​ണ്ണി, മ​ണി​ക​ണ്ഠ​ൻ, ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ, ജി​തി​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.