പാ​ട​ങ്ങ​ളി​ൽ ഓ​ല ക​രി​ച്ച​ി​ൽ: ഒ​ന്ന​ര ഏ​ക്ക​ർ നെ​ൽ​കൃ​ഷി ന​ശി​ച്ചു
Sunday, September 19, 2021 1:05 AM IST
വ​ട​വ​ന്നൂ​ർ : വി​ത്തും വ​ള​വും ഉ​ൾ​പ്പെ​ടെ ഇ​രു​പ​ത്തി അ​യ്യാ​യി​രം രൂ​പ ചി​ല​വ​ഴി​ച്ച വ​യ​ലി​ൽ കൊ​യ്യാ​റാ​യ സ​മ​യ​ത്ത് നെ​ൽ​ച്ചെ​ടി​ക​ളി​ൽ ഓല​ക​രി​ച്ചി​ൽ രോ​ഗം വ്യാ​പ​ക​മാ​യ​തോ​ടെ വി​ഷ​മ​ത്തി​ലാ​യി​രി​ക്കു​ക​യാ​ണ് ക​ർ​ഷ​ക​ർ.
പ​ട്ട​ഞ്ചേ​രി പ​ള്ളി​തൊ​ടി അ​ബ്ദു​ൾ സ​ലാ​മി​ന്‍റെ ഒ​ന്ന​ര ഏ​ക്ക​ർ നെ​ൽ​കൃ​ഷി​യി​ലാ​ണ് ഓ​ല​ക​രി​ച്ചി​ൽ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. പ​ട്ട​ഞ്ചേ​രി കൃ​ഷി​ഭ​വ​ൻ ഓ​ഫീ​സ​ർ പ്ര​തി​വി​ധി​ക്കു നി​ശ്ച​യി​ച്ച മ​രു​ന്നു തെ​ളി​യും ഫ​ലം ക​ണ്ടി​ല്ല. ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നും വാ​യ്പ വാ​ങ്ങി​ച്ചാ​ണ് കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്. മു​ൻ വ​ർ​ഷ​ങ്ങ​ളി​ൽ കാ​ലാ​വ​സ്ഥ വ്യ​തി​യാ​നം കാ​ര​ണ​വും വി​ള​നാ​ശം സം​ഭ​വി​ച്ചി​രു​ന്നു.
ഇ​ത്ത​വ​ണ ആ​വ​ശ്യ​ത്തി​നു ക​നാ​ൽ വെ​ള്ളം ല​ഭി​ച്ച് നെ​ൽ​ച്ചെ​ടി​ക​ൾ ക​തി​രി​ട്ടു തു​ട​ങ്ങി​യ​തോ​ടെ ഒ​പ്പം ഓ​ല​ക​രി​ച്ച​ലും ഉ​ണ്ടാ​യ​തി​ൽ അ​ബ്ദു​ൾ സ​ലാം സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ അ​ടു​ത്ത വി​ള​യി​റ​ക്ക​ലും അ​സാ​ധ്യ​മാ​വു​മെ​ന്ന ആ​ശ​ങ്ക​യും ക​ർ​ഷ​ക​നു​ണ്ട്. പ്ര​ദേ​ശ​ത്തു വ്യാ​പ​ക​മാ​യി പ​ന്നി ആ​ക്ര​മ​ണ​ത്തി​ൽ നെ​ൽ​ച്ചെ​ടി​ക​ൾ ന​ശി​ച്ചു വ​രു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ രാ​ത്രി പ​ട​ക്കം പൊ​ട്ടി​ച്ച് കാ​വി​ലി​രു​ന്ന പ​ന്നി​ക​ളെ തു​ര​ത്തി​യാ​ണ് ഒ​രു വി​ധം നെ​ൽ​ച്ചെ​ടി​ക​ളെ സം​ര​ക്ഷി​ച്ചു വ​ന്ന​ത്. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ കൊ​യ്തെ​ടു​ത്താ​ൽ യ​ന്ത്ര​ക്കൂ​ലി​ക്കു​ള്ള തു​ക​യെ ല​ഭി​ക്കു​ക​യു​ള്ളു എ​ന്ന​താ​ണ് ക​ർ​ഷ​ക​നെ അ​ല​ട്ടു​ന്ന​ത്. മു​ൻ കാ​ല​ത്ത് ജ​ല​ക്ഷാ​മം നേ​രി​ട്ട് കൃ​ഷി ഉ​ണ​ങ്ങി​യ​തി​ന് കൃ​ഷി വ​കു​പ്പി​ൽ ന​ഷ്ട പ​രി​ഹാ​ര​ത്തി​നു അ​പേ​ക്ഷി​ച്ചി​ട്ടും പ്ര​യോ​ജ​ന​മു​ണ്ടാ​യി​ല്ലെ​ന്ന​തും ക​ർ​ഷ​ക​നെ നി​രാ​ശ​പ്പെ​ടു​ത്തു​ക​യാ​ണ്.