18 വ​യ​സ് പൂ​ർ​ത്തി​യാ​യ വി​ദ്യാ​ർ​ത്ഥി​ക​ൾ വാ​ക്സി​നേ​ഷ​നാ​യി ബ​ന്ധ​പ്പെ​ട​ണം
Friday, September 17, 2021 7:44 AM IST
പാലക്കാട്: സം​സ്ഥാ​ന​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ തു​റ​ക്കു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ ഇ​തു​വ​രേ​യും ഒ​രു ഡോ​സ് വാ​ക്സി​നെ​ങ്കി​ലും സ്വീ​ക​രി​ക്കാ​ത്ത 18 വ​യ​സ്‌​ പൂ​ർ​ത്തീ​ക​രി​ച്ച വി​ദ്യാ​ർ​ത്ഥി​ക​ൾ എ​ത്ര​യും പെ​ട്ടെ​ന്ന് വാ​ക്സി​ൻ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി തൊ​ട്ട​ടു​ത്ത ആ​ശാ വ​ർ​ക്ക​റെ​യോ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​യോ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന്് ഡി.​എം.​ഒ (ആ​രോ​ഗ്യം) ഡോ.​കെ പി ​റീ​ത്ത അ​റി​യി​ച്ചു.