മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷ ല​ഘൂ​ക​ര​ണ​ത്തി​നു പ​ദ്ധ​തി: പൊ​തു​ജ​നാ​ഭി​പ്രാ​യം തേ​ടി വ​നം​വ​കു​പ്പ്
Thursday, August 5, 2021 12:32 AM IST
അ​ഗ​ളി: മ​നു​ഷ്യ വ​ന്യ​ജീ​വി സം​ഘ​ർ​ഷ ല​ഘൂ​ക​ര​ണ​ത്തി​ന് പൊ​തു​ജ​ന സ​ഹ​ക​ര​ണ​ത്തോ​ടെ സ​മ​ഗ്ര ക​ർ​മ്മ പ​ദ്ധ​തി ത​യ്യാ​റാ​ക്കാ​നൊ​രു​ങ്ങി വ​നം​വ​കു​പ്പ്.
വ​നം, ​വ​ന്യ​ജീ​വി പ​രി​പാ​ല​ന​രം​ഗ​ത്തെ പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ളി​ലൊ​ന്നാ​യ മ​നു​ഷ്യ-​വ​ന്യ​ജീ​വി സം​ഘ​ർ​ഷ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം ക​ണ്ടെ​ത്തു​ക​യാ​ണ് ല​ക്ഷ്യം. അ​ടു​ത്ത​കാ​ല​ത്താ​യി മ​നു​ഷ്യ വ​ന്യ​ജീ​വി സം​ഘ​ർ​ഷ​ങ്ങ​ളി​ലു​ണ്ടാ​യ വ​ർ​ദ്ധ​ന​വ് ക​ണ​ക്കി​ലെ​ടു​ത്ത് സം​സ്ഥാ​ന​ത​ല​ത്തി​ൽ ന​ട​പ്പാ​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന ഈ ​പ​ദ്ധ​തി​യു​ടെ രൂ​പീ​ക​ര​ണ​ത്തി​ന് പൊ​തു​ജ​ന​ങ്ങ​ൾ, ക​ർ​ഷ​ക സം​ഘ​ട​ന​ക​ൾ, പ്ര​കൃ​തി സം​ര​ക്ഷ​ണ രം​ഗ​ത്തു​ള്ള സ​ന്ന​ദ്ധ​സം​ഘ​ട​ക​ൾ, ശാ​സ്​ത്ര​ജ്ഞ​ർ, വി​ദ​ഗ്ധ​ർ എ​ന്നി​വ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളു​മാ​ണ് വ​നം​വ​കു​പ്പ് തേ​ടു​ന്ന​ത്. അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും ആ​ഗ​സ്റ്റ് 10ന് ​മു​ന്പ് ലി​ങ്കി​ൽ അ​പ് ലോ​ഡ് ചെ​യ്യാ​വു​ന്ന​താ​ണ്.
വി​ശ​ദ വി​വ​ര​ങ്ങ​ൾ​ വെ​ബ്സൈ​റ്റി​ലൂ​ടെ ല​ഭ്യ​മാ​ണെന്ന് കേ​ര​ള വ​നം വ​ന്യ ജീ​വി വ​കു​പ്പ് അ​റി​യി​ച്ചു.