യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു
Wednesday, August 4, 2021 11:42 PM IST
വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി പാ​ണ്ടാം​ക്കോ​ട് വീ​ടു​പ​ണി​യു​ടെ ഭാ​ഗ​മാ​യി പാ​ര​പെ​റ്റി​ൽ വെ​ൽ​ഡിം​ഗ് ജോ​ലി ചെ​യ്തി​രു​ന്ന യു​വാ​വ് ഷോ​ക്കേ​റ്റ് മ​രി​ച്ചു. കാ​വ​ശേ​രി ച​ന്പാ​നോ​ട് ഭാ​സ്ക്ക​ര​ൻ മ​ക​ൻ ശ​ശി(34)​യാ​ണ് മ​രി​ച്ച​ത്. പാ​ണ്ടാം​കോ​ട് മു​സ്ലീം പ​ള്ളി​ക്കു സ​മീ​പ​മു​ള്ള വീ​ടി​ന്‍റെ ജോ​ലി ചെ​യ്യു​ന്ന​തി​നി​ടെ സ​മീ​പ​ത്തെ ഇ​ല​ക്ട്രി​ക് ലൈ​നി​ൽ ത​ട്ടി ഷോ​ക്കേ​ല്ക്കു​ക​യാ​യി​രു​ന്നു. യു​വാ​വി​നെ ഉ​ട​ൻ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​മ്മ: സ​ത്യ​ഭാ​മ. ഭാ​ര്യ: ദ​ർ​ശ​ന. മ​ക്ക​ൾ: അ​ശ്വ​യ്ദ്, ആ​ദി​ദേ​വ്.