പാ​ല​ന ആ​ശു​പ​ത്രി​യി​ൽ മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പ്
Sunday, August 1, 2021 12:27 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ വ​ർ​ദ്ധി​ച്ചു വ​രു​ന്ന കൊ​റോ​ണ വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ പാ​ല​ന ആ​ശു​പ​ത്രി​യു​ടെ നേ​തൃ​ത്ത​ത്തി​ൽ പാ​ല​ക്കാ​ട് സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ൽ സ്ക്വ​യ​റി​ൽ ന​ട​ക്കു​ന്നു.
ഇ​ന്ന് രാ​വി​ലെ 9.30 മു​ത​ൽ വൈ​കി​ട്ട് 3.30വ​രെ​യാ​ണ് വാ​ക്സി​നേ​ഷ​ൻ ന​ട​ക്കു​ക. വാ​ക്സി​ൻ എ​ടു​ക്കാ​ൻ വ​രു​ന്ന​വ​ർ കോ​വി​ൻ പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടി​ല്ലെ​ങ്കി​ലും സ്പോ​ർ​ട്ട് ര​ജി​സ്ട്രേ​ഷ​ന് അ​വ​സ​രം ഉ​ണ്ടാ​യി​രി​ക്കും. വാ​ക്സി​ൻ എ​ടു​ക്കാ​ൻ വ​രു​ന്ന​വ​ർ കൈ​യ്യി​ൽ ആ​ധാ​ർ കാ​ർ​ഡ് ന​ന്പ​റും മെ​ബൈ​ൽ ഫോ​ണും ക​രു​തേ​ണ്ട​താ​ണ്. വാ​ക്സി​നേ​ഷ​ൻ ചാ​ർ​ജ്ജ് 780 രൂ​പ​യാ​ണ്. മെ​ഗാ വാ​ക്സി​നേ​ഷ​ൻ ക്യാ​ന്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്കു​ള്ള എ​ല്ലാ സ​ജ്ജീ​ക​ര​ണ​ങ്ങ​ളും സെ​ന്‍റ് റാ​ഫേ​ൽ​സ് സ്ക്വ​യ​റി​ൽ ഒ​രു​ക്കി​യി​ട്ടു​ണ്ട്.