അ​പേ​ക്ഷി​ക്കാം
Saturday, July 31, 2021 12:53 AM IST
പാലക്കാട്: 2021 -22 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ൽ അ​ട്ട​പ്പാ​ടി മു​ക്കാ​ലി പെ​ണ്‍​കു​ട്ടി​ക​ൾ​ക്കു​ള്ള ഗ​വ. മോ​ഡ​ൽ റ​സി​ഡ​ൻ​ഷ്യ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ൽ പ്ല​സ് വ​ണ്‍ സ​യ​ൻ​സ്( ബ​യോ​ള​ജി), ഹ്യൂ​മാ​നി​റ്റീ​സ് വി​ഷ​യ​ങ്ങ​ളി​ൽ എ​സ്.​എ​സ.്എ​ൽ.​സി. പാ​സാ​യ പെ​ണ്‍​കു​ട്ടി​ക​ളി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഫോ​ണ്‍: 9496191719.