അ​ന്വേ​ഷ​ണ​ം തുടങ്ങി
Saturday, July 31, 2021 12:51 AM IST
കോ​യ​ന്പ​ത്തൂ​ർ : മ​ധു​ക്ക​ര​യി​ൽ ഏ​ഴു വീ​ടു​ക​ളി​ൽ തു​ട​ർ​മോ​ഷ​ണം ന​ട​ന്ന സം​ഭ​വ​ത്തെ​പ്പ​റ്റി പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്ചു. മ​ധു​ക്ക​ര മാ​ർ​ക്ക​റ്റ് ശ്രീ​രാ​മ​വി​ലാ​സി​ൽ ഉ​ള്ള ര​വി​കു​മാ​ർ, ര​വി ച​ന്ദ്ര​ൻ, വെ​ങ്ക​ട്ട്, സോ​ഫ്റ്റ് എ​ൻ​ജീ​നീ​യ​ർ തു​ട​ങ്ങി ഏ​ഴു പേ​രു​ടെ വീ​ടു​ക​ളി​ലാ​ണ് ക​വ​ർ​ച്ച ന​ട​ന്ന​ത്.