ച​ന്ദ​നം മു​റി​ച്ചു ക​ട​ത്തി​യ കേ​സ് : പ്ര​തി​ക​ൾ​ക്കു നാ​ലുവ​ർ​ഷം ത​ട​വ്
Saturday, July 31, 2021 12:48 AM IST
പാലക്കാട്: പ​റ​ന്പി​ക്കു​ളം ക​ടു​വാ സം​ര​ക്ഷ​ണ കേ​ന്ദ്ര​ത്തി​ൽ അ​ന​ധി​കൃ​ത​മാ​യി ച​ന്ദ​ന മ​ര​ങ്ങ​ൾ മു​റി​ച്ചു ക​ട​ത്തി​യ കേ​സി​ലെ പ്ര​തി​ക​ളാ​യ സേ​ലം മാ​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ പ​ഴ​നി, അ​റു​മു​ഖ​ൻ, ഗു​ണ​ശേ​ഖ​ര​ൻ, സു​ന്ദ​ര​ൻ, മു​രു​കേ​ശ​ൻ, സെ​ന്തി​ൽ, മു​രു​കേ​ശ​ൻ, പ​ഴ​നി, എ​ന്നി​വ​ർ​ക്ക് വി​വി​ധ വ​കു​പ്പു​ക​ളി​ലാ​യി നാ​ലു വ​ർ​ഷം ത​ട​വും 7000 രൂ​പ പി​ഴ അ​ട​യ്ക്കാ​നും പി​ഴ അ​ട​യ്ക്കാ​ത്ത പ​ക്ഷം അ​ഞ്ചു​മാ​സം ത​ട​വി​നും ചി​റ്റൂ​ർ ജു​ഡീ​ഷ്യ​ൽ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് കോ​ട​തി ശി​ക്ഷി​ച്ചു. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി അ​സി. പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ വി.​ജി. ബി​സി ഹാ​ജ​രാ​യി.