ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ ആ​ന​ശ​ല്യം: കോ​ട്ട​മ​ല​യി​ലും മൂ​ച്ചി​ക്ക​ട​വി​ലും വ​ൻനാ​ശം
Saturday, July 31, 2021 12:48 AM IST
അ​ഗ​ളി : ഷോ​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ൽ മൂ​ച്ചി​ക്ക​ട​വ്,കോ​ട്ട​മ​ല, ചു​ണ്ട​കു​ളം പ്ര​ദേ​ശ​ങ്ങ​ളി​ൽ ഭീ​തി​പ​ട​ർ​ത്തി കാ​ട്ടാ​ന വി​ള​യാ​ട്ടം.
ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ച്ചി​ക്ക​ട​വ് കോ​ട്ട​മ​ല ഭാ​ഗ​ങ്ങ​ളി​ൽ ഏ​ക്ക​ർ ക​ണ​ക്കി​ന് കൃ​ഷി​ക​ൾ ആ​ന​ക​ൾ ന​ശി​പ്പി​ച്ചു.
കോ​ട്ട​മ​ല കാ​ര​യു​ടെ 400ഓ​ളം വ​ഴ​ക​ൾ ത​ക​ർ​ത്തു. കോ​ട്ട​മ​ല ഉൗ​രി​ൽ രാ​ത്രി ര​ണ്ട് ത​വ​ണ​യാ​ണ് ഒ​റ്റ​യാ​ൻ എ​ത്തി​യ​ത്. ആ​ർ ആ​ർ ടി ​സം​ഘം സ്ഥ​ല​ത്തെ​ത്തി കാ​ട്ടി​ലേ​ക്ക് തു​ര​ത്തി​യെ​ങ്കി​ലും താ​മ​സി​യാ​തെ ജ​ന​വാ​സ​കേ​ന്ദ്ര​ത്തി​ലേ​ക്ക് തി​രി​കെ എ​ത്തു​ക​യാ​യി​രു​ന്നു.
കു​റ​വ​ൻ​പാ​ടി പു​ലി​യ​റ പ്ര​ദേ​ശ​ങ്ങ​ളി​ലും കാ​ട്ട​ന ശ​ല്യം തു​ട​രു​ക​യാ​ണ്.
പു​ലി​യ​റ​യി​ൽ പു​ത്ത​ൻ​പു​ര​യി​ൽ ജോ​യ്, പു​തു​വേ​ലി​ൽ സ​ന്തോ​ഷ്, തു​ട​ങ്ങി ക​ർ​ഷ​ക​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ കാ​ട്ടാ​ന​ക​ൾ വി​ല​സു​ക​യാ​ണ്.
ആ​ന​ശ​ല്യം ചൂ​ണ്ടി​ക്ക​ട്ടി​യും ന​ഷ്ട​പ​രി​ഹാ​രം ആ​വ​ശ്യ​പ്പെ​ട്ടും വ​നം​വ​കു​പ്പി​ന് പ​രാ​തി​പ്പെ​ട്ടി​ട്ടും വ​നം ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ക്കു​ക​പോ​ലും ഉ​ണ്ടാ​യി​ല്ലെ​ന്ന് പു​തു​വേ​ലി​ൽ സ​ന്തോ​ഷ് പ​റ​ഞ്ഞു.