അ​വൈ​റ്റി​സ് ആശുപത്രിയില്‌ വാ​ക്സി​നേ​ഷ​ൻ പു​ന​രാ​രം​ഭി​ച്ചു
Tuesday, July 27, 2021 12:32 AM IST
നെന്മാറ: നെ​ന്മാ​റ അ​വൈ​റ്റി​സ് ഹോ​സ്പി​റ്റ​ലി​ലും, അ​വൈ​റ്റി​സി​ന്‍റെ അ​നു​ബ​ന്ധ കേ​ന്ദ്ര​ങ്ങ​ളാ​യ അ​വൈ​റ്റി​സ് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ​കൊ​ടു​വാ​യൂ​ർ, അ​വൈ​റ്റി​സ് ഹോ​സ്പി​റ്റ​ൽ​പാ​ല​ക്കാ​ട്, അ​വൈ​റ്റി​സ് ക്ലി​നി​ക് വ​ട​ക്കാ​ഞ്ചേ​രി എ​ന്നി​വി​ട​ങ്ങ​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യു​ള്ള കോ​വി​ഡ്19 വാ​ക്സി​നേ​ഷ​ൻ പു​ന​രാ​രം​ഭി​ച്ചു.
കോ​വി​ൻ​ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​നി​ലൂ​ടെ തീ​യ​തി​യും സ​മ​യ​വും ല​ഭ്യ​മാ​യ​വ​ർ​ക്ക് തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളു​മാ​യി വ​ന്ന് വാ​ക്സി​ൻ സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്. നി​ല​വി​ൽ കോ​വി​ഷീ​ൽ​ഡ് വാ​ക്സി​നാ​ണ് ല​ഭ്യ​മാ​യി​ട്ടു​ള്ള​ത്. രാ​വി​ലെ 9 മ​ണി മു​ത​ൽ വൈ​കു​ന്നേ​രം 4 മ​ണി വ​രെ 18 വ​യ​സ്‌​സി​നു മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​ർ​ക്ക് നേ​രി​ട്ടെ​ത്തി വാ​ക്സി​നേ​ഷ​ൻ സ്വീ​ക​രി​ക്കാ​വു​ന്ന​താ​ണ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 9188 528453 എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടു​ക.