സം​യു​ക്ത അ​ധ്യാ​പ​ക സ​മി​തി ഡിഡിഇ ​ഓ​ഫീ​സ് ധ​ർ​ണ ന​ട​ത്തി
Tuesday, July 27, 2021 12:28 AM IST
പാ​ല​ക്കാ​ട്:​ ത​സ്തി​ക നി​ർ​ണ​യം ന​ട​ത്തി അ​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ അം​ഗീ​ക​രി​ക്കു​ക, അ​ധ്യാ​പ​ക​രെ കോ​വി​ഡ് ഡ്യൂ​ട്ടി​യി​ൽ നി​ന്നും ഒ​ഴി​വാ​ക്കു​ക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് സം​യു​ക്ത അ​ധ്യാ​പ​ക സ​മി​തി ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഡി.​ഡി.​ഇ ഓ​ഫീ​സ് മു​ന്നി​ൽ ധ​ർ​ണ ന​ട​ത്തി.​കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സ​മ​രം യു.​ഡി.​എ​ഫ് ജി​ല്ലാ ക​ണ്‍​വീ​ന​ർ പി.​ബാ​ല​ഗോ​പാ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.​
ജി​ല്ലാ ചെ​യ​ർ​മാ​ൻ ഷാ​ജി.​എ​സ് തെ​ക്കേ​തി​ൽ അ​ധ്യ​ക്ഷ​നാ​യി.​സം​സ്ഥാ​ന ക​ണ്‍​വീ​ന​ർ ക​രീം പ​ടു​കു​ണ്ടി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ.​എ.​ടി.​എ​ഫ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ണ്ട് എം.​ടി.​സൈ​നു​ൽ ആ​ബി​ദീ​ൻ, കെ.​എ​സ്.​ടി.​യു സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ണ്ട് ഹ​മീ​ദ് കൊ​ന്പ​ത്ത്, വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ വി. ​രാ​ജീ​വ്,ര​ണ്‍​ധീ​ർ മോ​ഹ​ൻ​ദാ​സ്, എം.​ശ്രീ​ജി​ത്ത്, നാ​സ​ർ തേ​ള​ത്ത്,കെ.​എം.​അ​ബ്ദു​ൽ ഹ​ക്കീം,വി. ​മോ​ഹ​ൻ​ദാ​സ്, ബി.​ബ​ബി​ത പ്ര​സം​ഗി​ച്ചു. ജി​ല്ലാ ക​ണ്‍​വീ​ന​ർ സി​ദ്ദീ​ഖ് പാ​റോ​ക്കോ​ട് സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ പി.​ഭാ​സ്ക​ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.