കോയന്പത്തൂരിൽ കോ​വി​ഡ് നി​യ​ന്ത്ര​ണ വി​ധേ​യം : ക​ള​ക്ട​ർ
Monday, July 26, 2021 12:41 AM IST
കോ​യ​ന്പ​ത്തൂ​ർ : ജി​ല്ല​യി​ൽ കൊ​റോ​ണ നി​യ​ന്ത്ര​ണ വി​ധേ​യ​മാ​യ​താ​യി ജി​ല്ല ക​ള​ക്ട​ർ ജി.​എ​സ്.​സ​മീ​ര​ൻ അ​റി​യി​ച്ചു.
സ്വ​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളു​ടെ സി​എ​സ്ആ​ർ​ഫ​ണ്ട് മൂ​ലം സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി കൊ​റോ​ണ കു​ത്തി​വെ​പ്പ് ന​ൽ​കു​ന്ന പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​പ്പ​റ്റി സ്വ​കാ​ര്യ സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ളു​മാ​യി ച​ർ​ച്ച ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദേ​ഹം.
സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് സൗ​ജ​ന്യ​മാ​യി വാ​ക്സി​നേ​ഷ​ൻ ന​ൽ​കി​യാ​ൽ കൂ​ടു​ത​ൽ ജ​ന​ങ്ങ​ൾ​ക്ക് കു​ത്തി​വെ​പ്പ് എ​ടു​ക്കാ​നും കൊ​റോ​ണ ബാ​ധി​പ്പ് പൂ​ർ​ണ​മാ​യും ത​ട​യാ​ൻ സാ​ധി​ക്കു​മെ​ന്നും അ​തി​നാ​ൽ സ്വ​കാ​ര്യ ക​ന്പ​നി​ക​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ടു.