ഇ​ന്ന​ലെ 990 പേ​ർ​ക്ക് കോ​വി​ഡ്
Friday, June 25, 2021 12:31 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ ഇ​ന്ന​ലെ 990 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 521 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 461 പേ​ർ, 8 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും.1011 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​കെ 8158 പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ലാ​ണ് 990 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 12.13 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി.
ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ
പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ-85, വ​ല്ല​പ്പു​ഴ-40, കി​ഴ​ക്ക​ഞ്ചേ​രി-33, വ​ട​ക​ര​പ്പ​തി-31, വ​ണ്ടാ​ഴി-30, പു​തൂ​ർ-28, ആ​ല​ത്തൂ​ർ-27, ചി​റ്റൂ​ർ​ത​ത്ത​മം​ഗ​ലം-24, ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ-23, പ​ട്ട​ഞ്ചേ​രി, തി​രു​വേ​ഗ​പ്പു​റ-22 വീതം. മ​ണ്ണാ​ർ​ക്കാ​ട്, വ​ട​വ​ന്നൂ​ർ-21 വീ​തം. എ​രി​മ​യൂ​ർ, ഷൊ​ർ​ണൂ​ർ, വ​ട​ക്ക​ഞ്ചേ​രി-20 വീ​തം. അ​ഗ​ളി, നെന്മാ​റ-19 വി​തം.
കൊ​ല്ല​ങ്കോ​ട്, ന​ല്ലേ​പ്പി​ള്ളി-18 വീ​തം. അ​ല​ന​ല്ലൂ​ർ, പ​ല്ല​ശ്ശ​ന, പു​തു​പ്പ​രി​യാ​രം-17 വീ​തം. കോ​ട്ടാ​യി, കു​മ​രം​പു​ത്തൂ​ർ-16 വീ​തം. കൊ​പ്പം-14, വാ​ണി​യം​കു​ളം-13, കൊ​ടു​വാ​യൂ​ർ, മു​ത​ല​മ​ട, ത​ച്ച​നാ​ട്ടു​ക​ര-12 വീ​തം. കൊ​ഴി​ഞ്ഞാ​ന്പാ​റ, മ​രു​ത​റോ​ഡ്, പെ​രു​വെ​ന്പ്-11 വീ​തം. മേ​ലാ​ർ​കോ​ട്, പു​തു​ശ്ശേ​രി, വി​ള​യൂ​ർ-10 വീ​തം. കാ​വ​ശ്ശേ​രി-9, എ​ല​പ്പു​ള്ളി-8, ആ​ന​ക്ക​ര, അ​യി​ലൂ​ർ, കാ​ഞ്ഞി​ര​പ്പു​ഴ, ക​ണ്ണാ​ടി, കോ​ട്ടോ​പ്പാ​ടം, കു​ഴ​ൽ​മ​ന്ദം, മ​ങ്ക​ര, കു​ത്ത​നൂ​ർ, മ​ണ്ണൂ​ർ, നെ​ല്ലാ​യ, പി​രാ​യി​രി, പ​ട്ടാ​ന്പി, ഷോ​ള​യൂ​ർ-7 വീ​തം. അ​ന്പ​ല​പ്പാ​റ, ചാ​ലി​ശ്ശേ​രി, എ​രു​ത്തേ​ന്പ​തി, ല​ക്കി​ടി​പേ​രൂ​ർ, ക​രി​ന്പ, കൊ​ടു​ന്പ്-5 വീ​തം. അ​ന​ങ്ങ​ന​ടി, ക​ണ്ണ​ന്പ്ര, ക​രി​ന്പു​ഴ, മു​ണ്ടൂ​ർ, ശ്രീ​കൃ​ഷ്ണ​പു​രം, പു​തു​ക്കോ​ട്, തെ​ങ്ക​ര-5 വീ​തം.
മാ​ത്തൂ​ർ, നാ​ഗ​ല​ശ്ശേ​രി, പ​രു​തൂ​ർ, പെ​രു​മാ​ട്ടി, തൃ​ത്താ​ല, വെ​ള്ളി​നേ​ഴി-4 വീ​തം. ക​പ്പൂ​ർ, കു​ലു​ക്ക​ല്ലൂ​ർ, മ​ല​ന്പു​ഴ, മു​തു​ത​ല, ഓ​ങ്ങ​ല്ലൂ​ർ, പ​റ​ളി-3 വീ​തം. അ​ക​ത്തേ​ത്ത​റ, ചെ​ർ​പ്പു​ള​ശ്ശേ​രി, എ​ല​വ​ഞ്ചേ​രി, ക​ട​ന്പ​ഴി​പ്പു​റം, ത​ച്ച​ന്പാ​റ, തേ​ങ്കു​റി​ശ്ശി, തൃക്ക​ടേ​രി-2 വീ​തം. ച​ള​വ​റ, കേ​ര​ള​ശ്ശേ​രി, കോ​ങ്ങാ​ട്, പ​ട്ടി​ത്ത​റ, തി​രു​മി​റ്റ​ക്കോ​ട്-​ഒ​രാ​ൾ വീ​തം. ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 5475 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ​വ​ർ ആ​ല​പ്പു​ഴ, കാ​സ​ർ​ഗോ​ഡ്ഒ​രാ​ൾ വീ​തം, വ​യ​നാ​ട്, ക​ണ്ണൂ​ർ2 പേ​ർ വീ​തം, കോ​ട്ട​യം3, കൊ​ല്ലം, പ​ത്ത​നം​തി​ട്ട5 പേ​ർ വീ​തം, തി​രു​വ​ന​ന്ത​പു​രം, ഇ​ടു​ക്കി7 പേ​ർ വീ​തം, കോ​ഴി​ക്കോ​ട്9, എ​റ​ണാ​കു​ളം18,തൃ​ശ്ശൂ​ർ58, മ​ല​പ്പു​റം115 എ​ന്നി​ങ്ങ​നെ ചി​കി​ത്സ​യി​ലു​ണ്ട്.