മൊ​ബൈ​ൽ ഫോ​ണ്‍ വി​ത​ര​ണം ചെ​യ്തു
Thursday, June 24, 2021 12:44 AM IST
വ​ട​ക്ക​ഞ്ചേ​രി : യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ത​രൂ​ർ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ യൂ​ത്ത് കെ​യ​ർ പ​ഠ​ന​ത്തി​ന് ഒ​രു കൈ​താ​ങ്ങ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മൊ​ബൈ​ൽ ഫോ​ണ്‍ വി​ത​ര​ണം ചെ​യ്തു. വ​ട​ക്ക​ഞ്ചേ​രി സ​ർ​വീ​സ് സ​ഹ​ക​ര​ണ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് റെ​ജി കെ.​മാ​ത്യു വി​ദ്യാ​ർ​ത്ഥി​നി​ക്ക് മൊ​ബൈ​ൽ ഫോ​ണ്‍ ന​ൽ​കി ഉ​ദ്ഘ​ട​നം നി​ർ​വ​ഹി​ച്ചു. യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​നി​ൽ ചു​വ​ട്ടു​പാ​ടം, യൂ​ത്ത് കെ​യ​ർ ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം കോ​ഡി​നേ​റ്റ​ർ ഇ​ല്ലാ​സ് പ​ടി​ഞ്ഞാ​റേ​ക്ക​ളം, ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി ത​രൂ​ർ നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി.​കെ ന​ന്ദ​കു​മാ​ർ, യൂ​ത്ത് കെ​യ​ർ കോ​ഡി​നേ​റ്റ​ർ സ​തീ​ഷ് കു​മാ​ർ, ഗാ​ന്ധി ദ​ർ​ശ​ൻ സ​മി​തി വ​ട​ക്ക​ഞ്ചേ​രി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ജി​ജോ ഇ​മ്മാ​നു​വ​ൽ, യൂ​ത്ത് കെ​യ​ർ ഭാ​ര​വാ​ഹി​ക​ളാ​യ മു​ജീ​ബ് കാ​രാ​യ​ങ്കാ​ട്, ജോ​ജി ഇ​മ്മാ​നു​വേ​ൽ, ടോ​ണി പൊ​ത്ത​പാ​റ എ​ന്നി​വ​ർ പ​ങ്കൈ​ടു​ത്തു.