പ​ഠ​ന വ​ണ്ടി പ്ര​യാ​ണം തു​ട​ങ്ങി
Wednesday, June 23, 2021 12:28 AM IST
അ​ഗ​ളി: ന​മു​ക്കൊ​രു​ക്കാം, അ​വ​ർ പ​ഠി​ക്ക​ട്ടെ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി എ​സ്എ​ഫ്ഐ​യു​ടെ പ​ഠ​ന​വ​ണ്ടി പ്ര​യാ​ണ​ത്തി​ന് അ​ട്ട​പ്പാ​ടി ഏ​രി​യ​യി​ൽ തു​ട​ക്ക​മാ​യി. സി​പി(​എം) അ​ട്ട​പ്പാ​ടി ഏ​രി​യ സെ​ന്‍റ​ർ അം​ഗം വി.​കെ.​ജെ​യിം​സ് യാ​ത്ര ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. അ​ട്ട​പ്പാ​ടി ഏ​രി​യ ക​മ്മ​റ്റി അം​ഗം എ​ൻ.​പി ഷാ​ജ​ൻ പ​ഠ​ന​വ​ണ്ടി​ക്ക് അ​ഭി​വാ​ദ്യ​ങ്ങ​ൾ അ​ർ​പ്പി​ച്ച് പ്ര​സം​ഗി​ച്ചു. സി​പി​ഐ(​എം) അ​ട്ട​പ്പാ​ടി ഏ​രി​യ ക​മ്മ​റ്റി അം​ഗ​വും അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ എ.​പ​ര​മേ​ശ്വ​ര​ൻ പ​ഠ​നോ​പ​ക​ര​ഞ​ങ്ങ​ളു​ടെ വി​ത​ര​ണോ​ത്ഘാ​ട​നം ന​ട​ത്തി.
അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ചെ​യ​ർ​പേ​ഴ്സ​ണ്‍ മ​ഹേ​ശ്വ​രി ര​വി കൃ​ഷ്ണ​ൻ, ഡി​വൈ​എ​ഫ്ഐ അ​ട്ട​പ്പാ​ടി ബ്ലോ​ക്ക് ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും അ​ഗ​ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗ​വു​മാ​യ ജെ​യ്സ​ണ്‍ ജെ​യിം​സ്, ബ​ഡ്സ് സ്ക്കൂ​ൾ അ​ധ്യാ​പി​ക ഹാ​ഷി​ത, ബ​ഡ്സ് സ്ക്കൂ​ൾ സ്റ്റാ​ഫ് സു​നി​ത എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. എ​സ്എ​ഫ്ഐ അ​ട്ട​പ്പാ​ടി ഏ​രി​യ സെ​ക്ര​ട്ട​റി മ​നു പു​ന്ന​ക്കോ​ട്ടി​ൽ, ഏ​രി​യ ജോ​യ​ന്‍റ് സെ​ക്ര​ട്ട​റി എ​ൻ.​എം.​വി​ഷ്ണു, ഏ​രി​യ വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഇ​ഖ്ബാ​ൽ, ഏ​രി​യ ക​മ്മി​റ്റി അം​ഗം ക്രി​പ്സീ​ന മാ​ത്യു, മു​ൻ അ​ട്ട​പ്പാ​ടി ഏ​രി​യ പ്ര​സി​ഡ​ന്‍റ് ആ​ർ.​വി​ഷ്ണു, പ്ര​വ​ർ​ത്ത​ക​നാ​യ മാ​ർ​ട്ടി​ൻ ജോ​സ​ഫ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വം ന​ൽ​കി.