സ​ർ​വേ ന​ട​പ​ടി​ക​ൾ നി​ർ​ത്തി​വെ​ക്കി​ല്ലെന്ന് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ
Wednesday, June 23, 2021 12:28 AM IST
തി​രു​വ​ിഴാം​കു​ന്ന്: കോ​ട്ടോ​പ്പാ​ടം പ​ഞ്ചാ​യ​ത്തി​ലെ അ​ന്പ​ല​പ്പാ​റ മേ​ഖ​ല​യി​ൽ ഇ​പ്പോ​ൾ ന​ട​ക്കു​ന്ന സ​ർ​വേ നി​ർ​ത്തി​വെ​ക്കാ​നാ​വി​ല്ലെ​ന്ന് ഇന്നലെ അ​ന്പ​ല​പ്പാ​റ​യി​ൽ എ​ൻ.​ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ സൈ​ല​ന്‍റ് വാ​ലി വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ന​രേ​ന്ദ്ര​നാ​ഥ വേ​ളൂ​രി പ​റ​ഞ്ഞു. അ​ന്പ​ല​പ്പാ​റ, ഇ​ര​ട്ട​വാ​രി, ക​ര​ടി​യോ​ട്, കാ​പ്പു​പ​റ​ന്പ് മേ​ഖ​ല​യി​ൽ വ​നം വ​കു​പ്പ് ആ​രം​ഭി​ച്ച സ​ർ​വ്വേ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ക​ർ​ഷ​ക​രു​ടെ ആ​ശ​ങ്ക പ​രി​ഹ​രി​ക്കാ​ൻ എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ യോ​ഗം ചേ​ർ​ന്ന​ത്.
നാ​ൽ​പ്പ​തും അ​ന്പ​തും വ​ർ​ഷ​മാ​യി കൈ​വ​ശം വെ​ച്ചി​രി​ക്കു​ന്ന ഭൂ​മി​യി​ൽ ഒ​രു മു​ന്ന​റി​യി​പ്പു​മി​ല്ലാ​തെ ക​ഴി​ഞ്ഞ ദി​വ​സം വ​നം​വ​കു​പ്പ​ധി​കൃ​ത​ർ സ​ർ​വ്വേ ന​ട​ത്തു​ക​യും ക​ല്ല് നാ​ട്ടു​ക​യും ചെ​യ്തി​രു​ന്നു. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളി​ന്‍റെ മ​റ​വി​ൽ വ​നം​വ​കു​പ്പ് ന​ട​ത്തു​ന്ന സ​ർ​വ്വേ നി​ർ​ത്തി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ർ​ഷ​ക​ർ രം​ഗ​ത്തു​വ​ന്നു. തു​ട​ർ​ന്ന് വി​ഷ​യ​ത്തി​ലി​ട​പ്പെ​ട്ട എ​ൻ.​ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ ക​ർ​ഷ​ക​രു​ടെ അ​ഭി​പ്രാ​യം കൂ​ടി അ​റി​ഞ്ഞ് സ​ർ​വ്വേ ന​ട​ത്തി​യാ​ൽ മ​തി​യെ​ന്ന് വ​നം​വ​കു​പ്പി​നോ​ട് നി​ർ​ദേ​ശി​ച്ചു. തു​ട​ർ​ന്നാ​ണ് ഇന്നലെ അ​ന്പ​ല​പ്പാ​റ എ​എ​ൽ​പി സ്കൂ​ളി​ൽ യോ​ഗം ചേ​ർ​ന്ന​ത്. 126 ക​ർ​ഷ​ക​രു​ടെ ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​ട്ട​താ​ണ്.
അ​ത് വി​ത​ര​ണം ചെ​യ്യ​ണ​മെ​ന്ന് യോ​ഗ​ത്തി​ൽ ക​ർ​ഷ​ക​ർ ആ​വ​ശ്യ​പ്പെ​ട്ടു.
എ​ന്നാ​ൽ ഇ​തി​നി​ടെ പാ​ല​ക്കാ​ട് കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ർ​ഷ​ക കൂ​ട്ടാ​യ്മ പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ വ​ന​ഭൂ​മി പ്ര​ശ്നം ഹൈ​ക്കോ​ട​തി​യി​ലെ​ത്തി​ക്കു​ക​യും ഹൈ​ക്കോ​ട​തി ഇ​ത് വ​ന​മാ​ണെ​ന്ന് ഉ​ത്ത​ര​വി​ടു​ക​യും ചെ​യ്തി​ട്ടു​ണ്ട്.
അ​തി​നാ​ൽ ഇ​നി 126 ക​ർ​ഷ​ക​ർ​ക്ക് പ​ട്ട​യം വി​ത​ര​ണം ചെ​യ്യ​ൽ സാ​ദ്ധ്യ​മ​ല്ലെ​ന്ന് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. ഇ​പ്പോ​ൾ ന​ട​ക്കു​ന്ന​ത് ഇ​തി​നു പു​റ​മെ ക​യ്യേ​റ്റ​മു​ണ്ടോ​യെ​ന്നു​കൂ​ടി ഉ​റ​പ്പു വ​രു​ത്താ​നാ​ണ് ഇ​തി​ന് ക​ർ​ഷ​ക​ർ സ​ഹ​ക​രി​ക്ക​ണ​മെ​ന്നും വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. കൂ​ടാ​തെ 126 ക​ർ​ഷ​ക​രു​ടെ ഭൂ​മി​ക്ക് പ​ട്ട​യം ല​ഭി​ക്കു​ന്ന​തി​ന് ക​ർ​ഷ​ക​ർ സ്വ​മേ​ധ​യ നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ട് പോ​ക​ണം.
ക​ർ​ഷ​ക​ർ​ക്ക് അ​നു​കൂ​ല​മാ​യി സ​ർ​ക്കാ​ർ നി​ർ​ദേ​ശം വ​ന്നാ​ൽ വ​നം​വ​കു​പ്പ് ജ​ണ്ട​യി​ട​ൽ ന​ട​പ​ടി​യി​ൽ നി​ന്ന് പി​റ​കോ​ട്ട് പോ​വും. പ​ക്ഷേ നി​ല​വി​ലെ സ​ർ​വ്വേ ഒ​രു കാ​ര​ണ​വ​ശാ​ലും നി​ർ​ത്തി​വെ​ക്കാ​നാ​വി​ല്ലെ​ന്ന് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ വ്യ​ക്ത​മാ​ക്കി.
വ​നം വ​കു​പ്പ് ഇ​പ്പോ​ൾ ന​ട​ത്തു​ന്ന സ​ർ​വ്വേ​യു​മാ​യി സ​ഹ​ക​രി​ക്ക​ണോ അ​തോ നി​യ​മ​പ​ര​മാ​യി മു​ന്നോ​ട്ട് പോ​വ​ണോ എ​ന്ന കാ​ര്യ​ത്തി​ൽ ഈ ​മാ​സം 30നു​ള്ളി​ൽ തീ​രു​മാ​ന​ത്തി​ലെ​ത്താ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.
ഇ​ക്കാ​ര്യം വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നെ 30നു​ള്ളി​ൽ അ​റി​യി​ക്കും. അ​തു​വ​രെ ഒ​രു ന​ട​പ​ടി​യും വ​നം​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​വി​ല്ലെ​ന്ന് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ഉ​റ​പ്പ് ന​ൽ​കി.
വ​നം​വ​കു​പ്പു​മാ​യി സ​ഹ​ക​രി​ച്ച് മു​ന്നോ​ട്ട് പോ​വു​ക​യാ​ണെ​ങ്കി​ൽ സ​ർ​വ്വേ പൂ​ർ​ത്തി​യാ​യ​തി​നു ശേ​ഷം ജ​ണ്ട ഇ​ടു​ന്ന ന​ട​പ​ടി നാ​ലോ അ​ഞ്ചോ മാ​സം നീ​ട്ടി​വെ​ക്കാ​മെ​ന്നും വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ യോ​ഗ​ത്തി​ൽ പ​റ​ഞ്ഞു. ഈ ​മാ​സം 30 നു​ള്ളി​ൽ ഇ​ക്കാ​ര്യ​ത്തി​ൽ അ​ന്തി​മ തീ​രു​മാ​നം വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​നെ അ​റി​യി​ക്കാ​മെ​ന്ന് തീ​രു​മാ​നി​ച്ചാ​ണ് യോ​ഗം അ​വ​സാ​നി​പ്പി​ച്ച​ത്.
എ​ൻ.​ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ, വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ന​രേ​ന്ദ്ര​നാ​ഥ വേ​ളൂ​രി, കോ​ട്ടോ​പ്പാ​ടം ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​സീ​ന അ​ക്ക​ര, വാ​ർ​ഡ് അം​ഗം നൂ​റു​ൽ സ​ലാം, ക​ല്ല​ടി അ​ബൂ​ബ​ക്ക​ർ, ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളാ​യ ഷി​ഹാ​ബ്, ജോ​യി പ​രി​യാ​ത്ത്, ഉ​മ്മ​ർ മ​ന​ച്ചി​ത്തൊ​ടി, യൂ​സ​ഫ്, ത​ങ്ക​ച്ച​ൻ തു​ണ്ട​ത്തി​ൽ, ദേ​വ​രാ​ജ് വെ​ട്ടി​ക്കാ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.