ഇ​ന്ന​ലെ 710 പേ​ർ​ക്ക് കോ​വി​ഡ്
Tuesday, June 22, 2021 12:37 AM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്ന​ലെ 710 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 348 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 359 പേ​ർ, 3 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും. 1124 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ആ​കെ 6651 പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​ലാ​ണ് 710 പേ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. 10.67 ശ​ത​മാ​ന​മാ​ണ് ഇ​ന്ന​ല​ത്തെ ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി.

ഇ​ന്ന​ലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​ർ

പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ-92, ക​രി​ന്പ-29, തൃ​ക്ക​ടേ​രി-22, കാ​വ​ശ്ശേ​രി-21, അ​ഗ​ളി-19, മ​ണ്ണാ​ർ​ക്കാ​ട്, കു​ത്ത​നൂ​ർ, ഒ​റ്റ​പ്പാ​ലം, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി-17 വീ​തം. ആ​ല​ത്തൂ​ർ, മ​രു​ത​റോ​ഡ്, വി​ള​യൂ​ർ-16 വീ​തം. പി​രാ​യി​രി-15, അ​ല​ന​ല്ലൂ​ർ, ചി​റ്റൂ​ർ​ത​ത്ത​മം​ഗ​ലം, ല​ക്കി​ടി​പേ​രൂ​ർ, പ​ട്ടി​ത്ത​റ-13 വീ​തം. പു​തൂ​ർ, വ​ട​ക​ര​പ്പ​തി-12 വീ​തം. ചാ​ലി​ശ്ശേ​രി, ക​ണ്ണാ​ടി-11 വീ​തം. കു​മ​രം​പു​ത്തൂ​ർ, തെ​ങ്ക​ര-10 വീ​തം. നാ​ഗ​ല​ശ്ശേ​രി, മാ​ത്തൂ​ർ-9 വീ​തം. എ​ല​പ്പു​ള്ളി, എ​രി​മ​യൂ​ർ, കാ​ഞ്ഞി​ര​പ്പു​ഴ, കൊ​ഴി​ഞ്ഞാ​ന്പാ​റ, മ​ല​ന്പു​ഴ, നെ·ാ​റ, പ​റ​ളി, പെ​രു​വെ​ന്പ്, തേ​ങ്കു​റി​ശ്ശി-8 വീ​തം. മു​ത​ല​മ​ട, പു​തു​പ്പ​രി​യാ​രം, ത​രൂ​ർ-7 വീ​തം. അ​ന്പ​ല​പ്പാ​റ, എ​ല​വ​ഞ്ചേ​രി, ക​ണ്ണ​ന്പ്ര, തി​രു​മി​റ്റ​ക്കോ​ട്, തൃ​ത്താ​ല-6 വീ​തം.
അ​ക​ത്തേ​ത​റ, കി​ഴ​ക്ക​ഞ്ചേ​രി, കൊ​ടു​ന്പ്, മ​ണ്ണൂ​ർ, നെ​ല്ലാ​യ, പ​ട്ടാ​ന്പി, പു​തു​ശ്ശേ​രി, പു​തു​ക്കോ​ട്, വ​ട​വ​ന്നൂ​ർ-5 വീ​തം. ചെ​ർ​പ്പു​ള​ശ്ശേ​രി, കൊ​ല്ല​ങ്കോ​ട്, കോ​ങ്ങാ​ട്, കാ​രാ​കു​റു​ശ്ശി, കൊ​പ്പം, മേ​ലാ​ർ​കോ​ട്, പ​ട്ട​ഞ്ചേ​രി, ത​ച്ച​നാ​ട്ടു​ക​ര, വ​ണ്ടാ​ഴി, വാ​ണി​യം​കു​ളം-4 വീ​തം. കൊ​ടു​വാ​യൂ​ർ, കോ​ട്ടോ​പ്പാ​ടം, പ​ല്ല​ശ്ശ​ന, പു​തു​ന​ഗ​രം, ഷോ​ള​യൂ​ർ, ഷൊ​ർ​ണൂ​ർ, ത​ച്ച​ന്പാ​റ, വ​ല്ല​പ്പു​ഴ, പ​രു​തൂ​ർ-3 വീ​തം. മ​ങ്ക​ര, മു​ണ്ടൂ​ർ, എ​രു​ത്തേ​ന്പ​തി, മു​തു​ത​ല, ന​ല്ലേ​പ്പി​ള്ളി, ഓ​ങ്ങ​ല്ലൂ​ർ പൊ​ൽ​പ്പു​ള്ളി-2 വീ​തം. ആ​ന​ക്ക​ര, ച​ള​വ​റ, ക​ട​ന്പ​ഴി​പ്പു​റം, ക​രി​ന്പു​ഴ, കു​ഴ​ൽ​മ​ന്ദം, നെ​ല്ലി​യാ​ന്പ​തി, പെ​രു​മാ​ട്ടി, പൂ​ക്കോ​ട്ടു​കാ​വ്, ശ്രീ​കൃ​ഷ്ണ​പു​രം, തി​രു​വേ​ഗ​പ്പു​റ, വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.​ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 6119 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ​വ​ർ ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ഒ​രാ​ൾ വീ​തം, വ​യ​നാ​ട്-2, കോ​ട്ട​യം-3, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട-5 വീ​തം, കോ​ഴി​ക്കോ​ട്-6, ഇ​ടു​ക്കി-7, എ​റ​ണാ​കു​ളം-19, തൃ​ശ്ശൂ​ർ-51, മ​ല​പ്പു​റം-107 എ​ന്നി​ങ്ങ​നെ ചി​കി​ത്സ​യി​ലു​ണ്ട്.