ഇന്ധന വിലവർധനയ്ക്കെതിരെ ഉപരോധ സമരം
Sunday, June 13, 2021 1:05 AM IST
വ​ട​ക്ക​ഞ്ചേ​രി: എ ​ഐ സി ​സി ആ​ഹ്വാ​ന പ്ര​കാ​രം കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ ന​ട​ത്തു​ന്ന പെ​ട്രോ​ൾ പ​ന്പ് ഉ​പ​രോ​ധ​സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ട​ക്ക​ഞ്ചേ​രി ടൗ​ണി​ലെ പെ​ട്രോ​ൾ പ​ന്പി​നു​മു​ന്നി​ൽ ന​ട​ത്തി​യ ഉ​പ​രോ​ധ​സ​മ​രം ര​മ്യ ഹ​രി​ദാ​സ് എം ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​മോ​ഹ​ൻ​ദാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​കെ പി ​സി സി ​മെ​ന്പ​ർ പാ​ള​യം പ്ര​ദീ​പ്, ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് എം .​എ​സ് അ​ബ്ദു​ൾ ഖു​ദ്ദൂ​സ്, കോ​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് റെ​ജി കെ.​മാ​ത്യു, ബാ​ബു മാ​ധ​വ​ൻ, വി.​എ.​മൊ​യ്തു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സി. ​മു​ത്തു, ശ്രീ​നാ​ഥ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.