മ​ഴ; പൊടിവി​ത ചെ​യ്ത ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ
Sunday, May 16, 2021 1:53 AM IST
നെന്മാറ: വേ​ന​ൽ​മ​ഴ പെ​യ്ത​തോ​ടെ പൊ​ടി​യി​ൽ വി​ത​ച്ച പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ക​ള​നാ​ശി​നി പ്ര​യോ​ഗം ന​ട​ത്തി. പ്ര​തീ​ക്ഷ​യോ​ടെ​യാ​ണ് ക​ർ​ഷ​ക​ർ പൊ​ടി​യി​ൽ വി​ത​ച്ചെ​ങ്കി​ലും കാ​ലാ​വ​സ്ഥ പ്ര​തി​കൂ​ല​മാ​യാ​ൽ ക​ള കൂ​ടു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​യാ​ണ് ക​ള​നാ​ശി​നി പ്ര​യോ​ഗം ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം പെ​യ്ത മ​ഴ​യി​ൽ വി​ത പ​ണി ക​ഴി​ഞ്ഞ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ ഉ​ഴ​വു​ചാ​ലി​ൽ വെ​ള്ളം കെ​ട്ടി നി​ൽ​ക്കു​ന്ന​തും വി​ത്തു​ക​ൾ മു​ള​ച്ചു പോ​കു​വാ​ൻ ത​ട​സ​മാ​കു​മെ​ന്നും ക​ർ​ഷ​ക​ർ പ​റ​യു​ന്നു.
മ​ഴ തു​ട​രു​ക​യാ​ണെ​ങ്കി​ൽ ഞാ​റ്റ​ടി ത​യ്യാ​റാ​ക്കേ​ണ്ടി വ​രു​മോ​യെ​ന്ന സ്ഥി​തി​യാ​ണെ​ന്നും ക​ർ​ഷ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

മൂ​പ്പു കു​റ​ഞ്ഞ വി​ത്തി​ന​മാ​യ ഉ​മ നെ​ൽ​വി​ത്തു​ക​ളാ​ണ് മി​ക്ക ക​ർ​ഷ​ക​രും വി​ത​യ്ക്കാ​ൻ ഉ​പ​യോ​ഗി​ച്ച​ത്. ഞാ​റ്റ​ടി ത​യ്യാ​റാ​ക്ക​ണ​മെ​ങ്കി​ൽ വി​ത്തു അ​ന്വേ​ഷി​ക്കേ​ണ്ട സ്ഥി​തി​യാ​ണ്.