ഇ​ന്ന് റേ​ഷ​ൻ ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കും
Sunday, May 16, 2021 1:50 AM IST
കോ​യ​ന്പ​ത്തൂ​ർ: കൊ​റോ​ണ ദു​രി​താ​ശ്വാ​സ സ​ഹാ​യം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​ൽ ഇ​ന്ന് റേ​ഷ​ൻ ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കും. ഞാ​യ​റാ​ഴ്ച്ച​ക​ളി​ലെ ലോ​ക്ക് ഡൗ​ണ്‍ കാ​ര​ണം റേ​ഷ​ൻ ക​ട​ക​ൾ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നി​ല്ല. ഇ​ന്നു മു​ത​ൽ റേ​ഷ​ൻ ക​ട​ക​ൾ വ​ഴി കൊ​റോ​ണ ദു​രി​താ​ശ്വാ​സ സ​ഹാ​യ​മാ​യ ര​ണ്ടാ​യി​രം രൂ​പ വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​ൽ ഇ​ന്ന് പ്ര​വ​ർ​ത്തി​ക്കു​മെന്ന് ക​ള​ക്ട​ർ നാ​ഗ​രാ​ജ​ൻ അ​റി​യി​ച്ചു.