ജി​ല്ല​യി​ൽ ല​ഭി​ച്ച​ത് 68.46 മി​ല്ലി​മീ​റ്റ​ർ മ​ഴ
Sunday, May 16, 2021 1:47 AM IST
പാ​ല​ക്കാ​ട് : ജി​ല്ല​യി​ൽ മെ​യ് 14ന് ​രാ​വി​ലെ എ​ട്ടു മു​ത​ൽ മെ​യ് 15 രാ​വി​ലെ എ​ട്ടു വ​രെ ല​ഭി​ച്ച​ത് 68.46 മി​ല്ലി​മീ​റ്റ​ർ മ​ഴ. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ വ​കു​പ്പ് ജി​ല്ല​യി​ൽ 9 ഇ​ട​ങ്ങ​ളി​ലാ​ണ് റെ​യി​ൻ ഗ്വേ​ജ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വി​ടെ രേ​ഖ​പ്പെ​ടു​ത്തി​യ മ​ഴ താ​ഴെ ന​ൽ​കു​ന്നു.
പാ​ല​ക്കാ​ട്-47 മി​ല്ലി​മീ​റ്റ​ർ,മ​ണ്ണാ​ർ​ക്കാ​ട്-58 മി​ല്ലി​മീ​റ്റ​ർ,ഒ​റ്റ​പ്പാ​ലം-90.4 മി​ല്ലി​മീ​റ്റ​ർ,ആ​ല​ത്തൂ​ർ- 62.2 മി​ല്ലി​മീ​റ്റ​ർ,പ​ട്ടാ​ന്പി-138.2 മി​ല്ലി​മീ​റ്റ​ർ,ചി​റ്റൂ​ർ-35 മി​ല്ലി​മീ​റ്റ​ർ,കൊ​ല്ല​ങ്കോ​ട്-40.4 -മി​ല്ലി​മീ​റ്റ​ർ,തൃ​ത്താ​ല-125 മി​ല്ലി​മീ​റ്റ​ർ,പ​റ​ന്പി​ക്കു​ളം-20 മി​ല്ലി​മീ​റ്റ​ർ,
ഡാ​മു​ക​ളി​ലെ ജ​ല​നി​ര​പ്പ്
ഡാം, ​നി​ല​വി​ലെ ജ​ല​നി​ര​പ്പ്, പ​ര​മാ​വ​ധി ജ​ല​നി​ര​പ്പ് എ​ന്നി​വ ക്ര​മ​ത്തി​ൽ:
കാ​ഞ്ഞി​ര​പ്പു​ഴ ഡാം-85.50 ​മീ​റ്റ​ർ, 97.50 മീ​റ്റ​ർ
ശി​രു​വാ​ണി ഡാം-868 ​മീ​റ്റ​ർ, 878.5 മീ​റ്റ​ർ
മീ​ങ്ക​ര ഡാം-152.92 ​മീ​റ്റ​ർ, 156.36 മീ​റ്റ​ർ
ചു​ള്ളി​യാ​ർ ഡാം-142.28 ​മീ​റ്റ​ർ,154.08 മീ​റ്റ​ർ
വാ​ള​യാ​ർ ഡാം-196.59 ​മീ​റ്റ​ർ,203 മീ​റ്റ​ർ
മ​ല​ന്പു​ഴ ഡാം-103.49 ​മീ​റ്റ​ർ,115.06 മീ​റ്റ​ർ
പോ​ത്തു​ണ്ടി ഡാം-93.01 ​മീ​റ്റ​ർ, 108.204 മീ​റ്റ​ർ