റ​ദ്ദാ​ക്കി
Sunday, April 18, 2021 12:39 AM IST
പാലക്കാട്: കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ൻ പ്ര​സി​ദ്ധീ​ക​രി​ച്ച വി​വി​ധ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള റാ​ങ്ക് പ​ട്ടി​ക​ക​ൾ മൂ​ന്നു വ​ർ​ഷ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കി​യ​തി​നാ​ൽ പ്രാ​ബ​ല്യ​ത്തി​ലി​ല്ലാ​താ​യ​താ​യി ജി​ല്ലാ പി.​എ​സ്.​സി ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ ട്രേ​ഡ്സ്മാ​ൻ വെ​ൽ​ഡി​ങ്, ആ​രോ​ഗ്യ​വ​കു​പ്പി​ൽ സ്റ്റാ​ഫ് നേ​ഴ്സ് ഗ്രേ​ഡ് 2, പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ലെ ഹൈ​സ്കൂ​ൾ അ​സി​സ്റ്റ​ന്‍റ് ഇം​ഗ്ലീ​ഷ് എ​ന്നീ ത​സ്തി​ക​ക​ളി​ലേ​ക്കു​ള്ള റാ​ങ്ക് പ​ട്ടി​ക​ക​ളു​ടെ കാ​ലാ​വ​ധി​യാ​ണ് പൂ​ർ​ത്തി​യാ​യി​രി​ക്കു​ന്ന​ത്.