കോഴിക്കുഞ്ഞുങ്ങൾ വി​ൽ​പ്പ​ന​ക്ക്
Sunday, April 18, 2021 12:38 AM IST
പാ​ല​ക്കാ​ട് : മൃ​ഗ​സം​ര​ക്ഷ​ണ വ​കു​പ്പി​ന് കീ​ഴി​ലു​ള്ള മ​ല​ന്പു​ഴ മേ​ഖ​ലാ കോ​ഴി​വ​ള​ർ​ത്ത​ൽ കേ​ന്ദ്ര​ത്തി​ൽ നി​ന്നും ഒ​രു ദി​വ​സം പ്രാ​യ​മു​ള്ള ഗ്രാ​മ​ശ്രീ ഇ​ന​ത്തി​ൽ​പ്പെ​ട്ട, പൂ​വ​ൻ പി​ട ത​രം​തി​രി​ക്കാ​ത്ത കോ​ഴി​ക്കു​ഞ്ഞു​ങ്ങ​ളെ ഏ​പ്രി​ൽ 19ന് ​വി​ത​ര​ണം ചെ​യ്യും.
കോ​ഴി​ക്കു​ഞ്ഞ് ഒ​ന്നി​ന് 18 രൂ​പ​യാ​ണ് വി​ല. ആ​വ​ശ്യ​മു​ള്ള​വ​ർ ഫോ​ട്ടോ പ​തി​ച്ച ഏ​തെ​ങ്കി​ലും തി​രി​ച്ച​റി​യ​ൽ രേ​ഖ​യും എ​ടി​എം കാ​ർ​ഡും സ​ഹി​തം അ​ന്നേ​ദി​വ​സം രാ​വി​ലെ 10.15ന് ​നേ​രി​ട്ട് എ​ത്ത​ണ​മെ​ന്ന് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ (പൗ​ൾ​ട്രി) അ​റി​യി​ച്ചു.
ഫോ​ണ്‍:8590663540, 9526126636.