നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി
Sunday, April 18, 2021 12:38 AM IST
പാ​ല​ക്കാ​ട് : ര​ണ്ട് ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി. ചെ​ർ​പ്പു​ള​ശേ​രി, വ​ല്ല​പ്പു​ഴ, റ​ഹ്മ​ത്ത​ങ്ങാ​ടി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ൽ അ​സി.​എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ർ ര​മേ​ശി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്ന് പാ​ല​ക്കാ​ട് എ​ഇ​സി സ്വ​കാ​ഡ് ഇ​ൻ​സ്പെ​ക​ട​ർ കെ.​എ​സ് പ്ര​ശോ​ഭും സം​ഘ​വും ചെ​ർ​പ്പു​ള​ശേ​രി റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ വി.​കെ ശ​ങ്ക​ർ പ്ര​സാ​ദും സം​ഘ​വും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ നൂ​റ് കി​ലോ നി​രോ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. നെ​ല്ലാ​യ എ​ഴു​വ​ന്ത​ല ജാ​ഫ​റി​നെ​തി​രെ കേ​സെ​ടു​ത്തു.
കു​റ​ച്ച് ദി​വ​സ​ങ്ങ​ളി​ലാ​യി എ​ഇ​സി സ്ക്വാ​ഡി​ലെ ഷാ​ഡോ ടീ​മം​ഗ​ങ്ങ​ൾ ഇ​യാ​ളെ നി​രീ​ക്ഷി​ച്ച് വ​രു​ക​യാ​ണ്. പ​ട്ടാ​ന്പി, ചെ​ർ​പ്പു​ള​ശേ​രി ഭാ​ഗ​ത്തെ മൊ​ത്ത ക​ച്ച​വ​ട​ക്കാ​ര​നാ​ണെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ൽ തെ​ളി​ഞ്ഞു. എ​ഇ​സി സ്വ​കാ​ഡ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​മാ​രാ​യ എ.​ജ​യ​പ്ര​കാ​ശ​ൻ, ആ​ർ.​വേ​ണു​കു​മാ​ർ, മ​ൻ​സൂ​ർ അ​ലി, ഗ്രേ​ഡ് സി​ഇ​ഒ​മാ​രാ​യ ബി.​ഷൈ​ബു, കെ.​ജ്ഞാ​ന​കു​മാ​ർ, ടി.​എ​സ് അ​നി​ൽ കു​മാ​ർ, കെ.​അ​ഭി​ലാ​ഷ്, എം.​അ​ഷ​റ​ഫ​ലി, എ.​ബി​ജു, വി​വേ​ക്, എ​ക്സൈ​സ് ഡ്രൈ​വ​ർ എ.​കൃ​ഷ്ണ​കു​മാ​ര​ൻ, ചെ​ർ​പ്പു​ള​ശേ​രി റേ​ഞ്ച് ഓ​ഫീ​സ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ​മാ​രാ​യ കെ.​എ മ​നോ​ഹ​ര​ൻ, ബാ​സ്റ്റി​ൻ കെ.​എ​ക്സ് (ഗ്രേ​ഡ്), സി​ഇ​ഒ സു​നി​ൽ, ഡ്രൈ​വ​ർ സാ​ജി​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.