ജി​ല്ല​യി​ൽ ഇന്നലെ 348 പേ​ർ​ക്ക് കൂടി കോ​വി​ഡ്
Tuesday, April 13, 2021 11:16 PM IST
പാ​ല​ക്കാ​ട്: ജി​ല്ല​യി​ൽ ഇ​ന്നലെ 348 പേ​ർ​ക്ക് കോ​വി​ഡ് 19 സ്ഥി​രീ​ക​രി​ച്ച​താ​യി ആ​രോ​ഗ്യ​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഇ​തി​ൽ സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധ ഉ​ണ്ടാ​യ 144 പേ​ർ, ഉ​റ​വി​ടം അ​റി​യാ​തെ രോ​ഗം ബാ​ധി​ച്ച 183 പേ​ർ, ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നും വ​ന്ന 17 പേ​ർ,4 ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​ർ ഉ​ൾ​പ്പെ​ടും.61 പേ​ർ​ക്ക് രോ​ഗ​മു​ക്തി ഉ​ള്ള​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
ഇ​ന്നലെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രു​ടെ
വി​വ​ര​ങ്ങ​ൾ
പാ​ല​ക്കാ​ട് ന​ഗ​ര​സ​ഭ സ്വ​ദേ​ശി​ക​ൾ65 പേ​ർ, ഷൊ​ർ​ണ്ണൂ​ർ സ്വ​ദേ​ശി​ക​ൾ25 പേ​ർ, പു​തു​ശ്ശേ​രി സ്വ​ദേ​ശി​ക​ൾ12 പേ​ർ, അ​ക​ത്തേ​ത്ത​റ, ചി​റ്റൂ​ർ​ത​ത്ത​മം​ഗ​ലം സ്വ​ദേ​ശി​ക​ൾ10 പേ​ർ, ഒ​റ്റ​പ്പാ​ലം സ്വ​ദേ​ശി​ക​ൾ 9 പേ​ർ, പു​തു​പ്പ​രി​യാ​രം, വി​ള​യൂ​ർ സ്വ​ദേ​ശി​ക​ൾ 8 പേ​ർ, അ​ന​ങ്ങ​ന​ടി, കൊ​ടു​വാ​യൂ​ർ, മു​ണ്ടൂ​ർ, പി​രാ​യി​രി സ്വ​ദേ​ശി​ക​ൾ7 പേ​ർ വീ​തം, അ​ല​ന​ല്ലൂ​ർ, മ​ണ്ണാ​ർ​ക്കാ​ട്, കോ​ട്ടാ​യി, നെ·ാ​റ6​പേ​ർ വീ​തം, അ​ന്പ​ല​പ്പാ​റ,എ​ല​പ്പു​ള​ളി, ല​ക്കി​ടി പേ​രൂ​ർ, വാ​ണി​യം​കു​ളം സ്വ​ദേ​ശി​ക​ൾ5 പേ​ർ വീ​തം, ക​ട​ന്പ​ഴി​പ്പു​റം, ക​ണ്ണാ​ടി, കോ​ങ്ങാ​ട്, കൊ​പ്പം, കോ​ട്ടോ​പ്പാ​ടം, കു​ലു​ക്ക​ല്ലൂ​ർ, മു​തു​ത​ല, പ​ട്ടി​ത്ത​റ, ത​രൂ​ർ, വെ​ള്ളി​നേ​ഴി സ്വ​ദേ​ശി​ക​ൾ 4 പേ​ർ വീ​തം , ആ​ല​ത്തൂ​ർ,അ​യി​ലൂ​ർ, കി​ഴ​ക്ക​ഞ്ചേ​രി, നാ​ഗ​ല​ശ്ശേ​രി, പ​ല്ല​ശ്ശ​ന, പ​ട്ടാ​ന്പി, പെ​രു​മാ​ട്ടി, പൊ​ൽ​പ്പു​ള്ളി, തേ​ങ്കു​റി​ശ്ശി, തി​രു​മി​റ്റ​ക്കോ​ട്, തി​രു​വേ​ഗ​പ്പു​ര, വ​ട​ക്ക​ഞ്ചേ​രി സ്വ​ദേ​ശി​ക​ൾ3 പേ​ർ വീ​തം, ച​ള​വ​റ, കാ​ഞ്ഞി​ര​പ്പു​ഴ, ക​പ്പൂ​ർ, ക​രി​ന്പ, കേ​ര​ള​ശ്ശേ​രി, കൊ​ല്ല​ങ്കോ​ട്, കൊ​ഴി​ഞ്ഞാ​ന്പാ​റ, കു​മ​രം​പു​ത്തൂ​ർ, മ​ങ്ക​ര, മ​രു​ത​റോ​ഡ്, മേ​ലാ​ർ​കോ​ട്, ഓ​ങ്ങ​ല്ലൂ​ർ,പ​രു​തൂ​ർ, പ​ട്ട​ഞ്ചേ​രി, പു​തു​ന​ഗ​രം, തെ​ങ്ക​ര, വ​ണ്ടാ​ഴി സ്വ​ദേ​ശി​ക​ൾ2 പേ​ർ വീ​തം, ചെ​ർ​പ്പു​ള​ശ്ശേ​രി, എ​രി​മ​യൂ​ർ, ക​ണ്ണ​ന്പ്ര, കാ​രാ​കു​റി​ശ്ശി,കാ​വ​ശ്ശേ​രി, കു​ത്ത​നൂ​ർ, മ​ല​ന്പു​ഴ,മാ​ത്തൂ​ർ, മു​ത​ല​മ​ട, ന​ല്ലേ​പ്പി​ള്ളി, പ​റ​ളി, പെ​രി​ങ്ങോ​ട്ടു​കു​റി​ശ്ശി, പെ​രു​വെ​ന്പ്, ഷോ​ള​യൂ​ർ, ശ്രീ​കൃ​ഷ്ണ​പു​രം, ത​ച്ച​ന്പാ​റ, ത​ച്ച​നാ​ട്ടു​ക​ര, തൃ​ത്താ​ല, വ​ട​ക​ര​പ്പ​തി സ്വ​ദേ​ശി​ക​ൾ ഒ​രാ​ൾ വീ​തം.
ഇ​തോ​ടെ ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ലു​ള്ള​വ​രു​ടെ എ​ണ്ണം 2513 ആ​യി. ജി​ല്ല​യി​ൽ ചി​കി​ത്സ​യി​ൽ ഉ​ള്ള​വ​ർ​ക്ക് പു​റ​മെ പാ​ല​ക്കാ​ട് ജി​ല്ല​ക്കാ​രാ​യ ഒ​രാ​ൾ വ​യ​നാ​ട് ജി​ല്ല​യി​ലും 2 പേ​ർ വീ​തം കൊ​ല്ലം, കോ​ട്ട​യം, ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ ജി​ല്ല​ക​ളി​ലും 3 പേ​ർ ഇ​ടു​ക്കി ജി​ല്ല​യി​ലും 5 പേ​ർ വീ​തം തി​രു​വ​ന​ന്ത​പു​രം, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലും 6 പേ​ർ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലും 11 പേ​ർ എ​റ​ണാ​കു​ളം ജി​ല്ല​യി​ലും 44 പേ​ർ തൃ​ശ്ശൂ​ർ ജി​ല്ല​യി​ലും 47 പേ​ർ മ​ല​പ്പു​റം ജി​ല്ല​യി​ലും ചി​കി​ത്സ​യി​ലു​ണ്ട്.